Search Header Logo

Exam-Feb

Authored by Saji J.B.

Other

3rd Grade

Used 2+ times

Exam-Feb
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ?

ഇടുക്കി

പാലക്കാട്

തിരുവനന്തപുരം

കോഴിക്കോട്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

തിരുവനന്തപുരം

പത്തനംതിട്ട

തൃശ്ശൂർ

കോഴിക്കോട്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

നേതാജി എന്നറിയപ്പെടുന്നത് ആരാണ് ?

മഹാത്മാ ഗാന്ധി

ജവഹർലാൽനെഹ്റു

സർദാർ വല്ലഭായി പട്ടേൽ

സുഭാഷ് ചന്ദ്ര ബോസ്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

വിമാനത്തിലുള്ള ബ്ലോക്ക് ബോക്സിന്റെ നിറം എന്താണ് ?

ഓറഞ്ച്

കറുപ്പ്

വെള്ള

പച്ച

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കഥകളിയുടെ ഉപജ്ഞാതാവ് ആരാണ് ?

കേരള വർമ്മ തമ്പുരാൻ

ശക്തൻ തമ്പുരാൻ

കൊട്ടാരക്കര തമ്പുരാൻ

കുഞ്ചൻ നമ്പ്യാർ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരള കലാമണ്ഡലം സ്ഥാപിച്ചത് ആരാണ് ?

വള്ളത്തോൾ നാരായണ മേനോൻ

കുമാരനാശാൻ

എഴുത്തച്ഛൻ

കുഞ്ചൻ നമ്പ്യാർ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ് ?

കണ്ണൂർ

വയനാട്

കൊല്ലം

ആലപ്പുഴ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?