Search Header Logo

GR.10 22.05.2023

Authored by Sajitha Sineed

Other

10th Grade

Used 3+ times

GR.10 22.05.2023
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ചിത്രത്തില്‍ കാണുന്ന കേരളത്തിന്‍റെ നവോത്ഥാന നായകനാര്?

ആശാന്‍

ഗാന്ധിജി

നാരായണഗുരു

ചട്ടമ്പിസ്വാമി

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുമാരനാശാന്‍റെ വിവര്‍ത്തന കൃതി ഏത്?

നളിനി

പ്രരോദനം

സൗന്ദര്യലഹരി

വിചിത്രവിജയം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഏത് പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി എന്നനിലയിലാണ് ആശാന്‍ പ്രവര്‍ത്തിച്ചത്?

എന്‍.എസ്.എസ്

എസ്.എന്‍.ഡി.പി

എന്‍.സി.സി

ഐ.എന്‍.സി

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സന്ന്യസിച്ചളവുമാസ്ഥയാല്‍ ഭവാന്‍-

തന്നെയോര്‍ത്തിഹ തപസ്സില്‍ വാണഞാന്‍ - ആരാണ് ഭവാന്‍?

ലക്ഷ്മണന്‍

ദിവാകരന്‍

ശ്രീരാമന്‍

സന്യാസി

5.

MULTIPLE CHOICE QUESTION

30 sec • 1 pt

''കഷ്ടകാലമഖിലം കഴിഞ്ഞു'' - ആരുടെ?

ശ്രീരാമന്‍റെ

കണ്ടുണ്ണിയുടെ

നളിനിയുടെ

ദിവാകരന്‍റെ

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?