06/08/23

06/08/23

Assessment

Quiz

Moral Science

10th Grade

Practice Problem

Hard

Created by

Lincy Sabu

Used 2+ times

FREE Resource

Student preview

quiz-placeholder

10 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കുവാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തുവാനും ആർക്കാണ് യേശു അധികാരം നൽകിയത്?

12 ശിഷ്യൻ മാർക്ക്

പത്രോസിനും സെബദി പുത്രന്മാർക്കും

11 ശിഷ്യന്മാർക്ക്

Answer explanation

2.

MULTIPLE CHOICE QUESTION

30 sec • 1 pt

10:4ൽ പ്രതിപാദിക്കുന്ന ശിഷ്യന്മാർ ആരെല്ലാം?

കാനാൻകാരൻ ശിമയോൻ യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്ത

കാനാൻകാരൻ ശിമയോൻ ചുങ്കക്കാരൻ മത്തായി

ചുങ്കക്കാരൻ മത്തായി ബർത്ത്ലോമിയ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുമ്പോൾ എന്ത് പ്രസംഗിക്കുവാനാണ് യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നത്?

സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു

ദൈവരാജ്യം സമീപിച്ചിരിക്കുന്നു

മാനസാന്തരപ്പെടുവിൻ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

വേല ചെയ്യുന്നവൻ എന്തിന് അർഹനാണ് എന്നാണ് മത്തായി10:10ൽ യേശു പറയുന്നത്?

ഭക്ഷണത്തിന്

ആഹാരത്തിന്

കൂലിക്ക്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാൽ ആ ഭവനം അഥവാ പട്ടണം വിട്ടുപോരുമ്പോൾ എന്ത് ചെയ്യാനാണ് യേശു പറയുന്നത്?

നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ

സമാധാനം ആശംസിക്കുവിൻ

അവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

മത്തായി 10:16തെറ്റുകൂടാതെ പൂരിപ്പിക്കുക.

അതിനാൽ നിങ്ങൾ സർപ്പങ്ങളെ പോലെ....... പ്രാവുകളെ പോലെ......... ആയിരിക്കുവിൻ

വിവേകികളും, സത്യസന്ധരും

വിവേകികളും, നിഷ്കളങ്കരും ആയിരിക്കുവിൻ

നിഷ്കളങ്കരും സത്യസന്ധരുമാ യിരിക്കുവിൻ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

മത്തായി 10 : 22 താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?

എന്റെ നാമം മൂലം നിങ്ങൾ സർവ്വരാലും ദ്വേഷിക്കപ്പെടും. അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷപ്പെടും

ശിഷ്യൻ ഗുരുവിനെക്കാൾ വലിയവൻ അല്ല ഭൃത്യൻ യജമാനനേക്കാൾ വലിയവനും അല്ല

അതിനാൽ ഭയപ്പെടേണ്ട നിങ്ങൾ അനേകം കുരുവികളെ കാൾ വിലയുള്ളവരാണല്ലോ.

Create a free account and access millions of resources

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?