
GRADE-8-MALAYALAM -QUIZZIZ
Authored by rajula beevi
World Languages
8th Grade

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്തിനു സമയമായി എന്നാണ് പറയുന്നത്?
ബെല്ലടിക്കാൻ
കളിക്കാൻപോകാൻ
സ്‌കൂൾ വിടാൻ
പാട്ടുപാടാൻ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏതു കവിതയിലെ വരികളാണിത്?
സാന്ദ്രസൗഹൃദം
വേദം
വീണപൂവ്
കുപ്പായം
3.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്തുകൊണ്ടാണ് ദേഹം വിറച്ചത് ?
ഭക്ഷണമില്ലായിരുന്നതുകൊണ്ട്
ചോറിനു കറി കുറവായതുകൊണ്ട്
വിശപ്പില്ലാത്തതുകൊണ്ട്
ഭക്ഷണം കിട്ടാൻ താമസിച്ചതുകൊണ്ട്
4.
MULTIPLE CHOICE QUESTION
30 sec • 1 pt
വിണ്ണുവാൻ നിൽക്കാതെ ചമ്മന്തിച്ചോറുണ്ടെ –
ന്നുണ്ണിപോ ,നേരമായ്ബെല്ലടിക്കാൻ‘’
ആര് ആരോട് പറയുന്ന വാക്കുകളാണിത്?
ഉണ്ണി അമ്മയോട് പറയുന്ന വാക്കുകൾ
ഉമ്മ ഉണ്ണിയോട് പറയുന്ന വാക്കുകൾ
ഉമ്മ അയൽക്കാരോട് പറയുന്ന വാക്കുകൾ
അയൽക്കാർ ഉമ്മയോട് പറയുന്ന വാക്കുകൾ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരുടെ ദേഹമാണ് വിറച്ചിരുന്നത് ?
കുട്ടിയുടെ
അമ്മയുടെ
തന്തമാരുടെ
തള്ളമാരുടെ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?