
Quiz
Authored by Geo Cyriac
Religious Studies
University
Used 9+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
16 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അവര്‍ ഭൂമി അവകാശമാക്കും. ആര്?
ശാന്തശീലർ
വിലപിക്കുന്നവർ
ആത്മാവിൽ ദരിദ്രർ
ഹൃദയശുദ്ധിയുള്ളവർ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, ______ മേലാണ് വയ്‌ക്കുക.
മേശ
പീഠം
കസേര
Answer explanation
മത്തായി 5 : 15
3.
MULTIPLE CHOICE QUESTION
30 sec • 1 pt
സ്വര്‍ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടുന്നത് ആര്?
ദുഷ്പ്രേരണയ്ക്ക് കാരണമാകുന്നവൻ
പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍
മാതാവിനെ നിന്ദിക്കുന്നവൻ
സഹോദരനോട് കോപിക്കുന്നവൻ
Answer explanation
മത്തായി 5 : 19
4.
MULTIPLE CHOICE QUESTION
30 sec • 1 pt
നിങ്ങളുടെ നീതി ആരുടെ നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല എന്നാണ് ഈശോ പറഞ്ഞത്?
ജനപ്രമാണികൾ
നിയമജ്ഞർ
ഫരിസേയർ
നിയമജ്‌ഞരും ഫരിസേയരും
Answer explanation
മത്തായി 5 : 20
5.
MULTIPLE CHOICE QUESTION
30 sec • 1 pt
അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ. അധ്യായം, വാക്യം ഏത്?
മത്തായി 5 : 16
മത്തായി 5:3
മത്തായി 5:8
മത്തായി 5:29
6.
MULTIPLE CHOICE QUESTION
30 sec • 1 pt
സഹോദരനെ_____ എന്നു വിളിക്കുന്നവന്‍ന്യായാധിപസംഘത്തിന്റെ മുമ്പില്‍ നില്‍ക്കേണ്ടിവരും; _____എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക് ഇരയായിത്തീരും.
വിഡ്ഢി, ഭോഷാ
ക്ഷിപ്രകോപി , വിഡ്ഢി
ഭോഷാ ,വിഡ്ഢി
കൊലപാതകി , ഭോഷാ
Answer explanation
മത്തായി 5 : 22
7.
MULTIPLE CHOICE QUESTION
30 sec • 1 pt
നീ ബലിപീഠത്തില്‍ കാഴ്‌ചയര്‍പ്പിക്കുമ്പോള്‍, നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്ന് അവിടെവച്ച് ഓര്‍ത്താല്‍,കാഴ്‌ചവസ്‌തു എവിടെവച്ചിട്ട് പോയി സഹോദരനോടു രമ്യതപ്പെടുക എന്നാണ് ഈശോ പറഞ്ഞത്?
ദൈവസന്നിധിയിൽ
ബലിപീഠത്തിൻ്റെ അരികിൽ
ബലിപീഠത്തിന് മുൻപിൽ
കർത്താവിൻ്റെ ആലയത്തിൽ
Answer explanation
മത്തായി 5 : 23
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?