Search Header Logo

പുളിയൻ മുന്തിരിങ്ങ

Authored by jumana DPS

World Languages

5th Grade

Used 3+ times

പുളിയൻ മുന്തിരിങ്ങ
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

12 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കുറുക്കന്റെ പേരെന്ത്?

കേശൻ

കേമൻ

കേളു

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുറുക്കൻ എന്തിനു വേണ്ടിയാണ് കൊതിച്ചത്?

ആപ്പിൾ

മുന്തിരിങ്ങ

മാങ്ങ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ആരാണ് കുറുക്കനെ കളിയാക്കിയത്?

തത്ത

കുഞ്ഞിക്കിളി

കാക്ക

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആർക്കാണ് മുന്തിരിങ്ങ കിട്ടാത്തത്?

കുഞ്ഞിക്കിളി

കുറുക്കൻ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കിട്ടാത്ത മുന്തിരി പുളിക്കും-ആരുടെ വാക്കുകളാണിവ.

കേളുകുറുക്കൻ

കുഞ്ഞിക്കിളി

6.

MULTIPLE CHOICE QUESTION

30 sec • 1 pt

അയ്യേ..ആർക്കു വേണം ഈ പുളിയൻ മുന്തിരിങ്ങ,എനിക്ക് വേണ്ട-ആരുടെ വാക്കുകളാണിവ.

കുഞ്ഞിക്കിളി

കേളുകുറുക്കൻ

7.

MULTIPLE CHOICE QUESTION

30 sec • 1 pt

കുറുക്കൻ മുന്തിരിങ്ങയുടെ രുചി എന്താണെന്നാണ് പറഞ്ഞത്?

മധുരം

ചവർപ്പ്

പുളി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?