പ്രാതൽ  AFL

പ്രാതൽ AFL

Assessment

Quiz

World Languages

7th Grade

Medium

Created by

shemeena shemeenakulu@centralschool.net

Used 2+ times

FREE Resource

Student preview

quiz-placeholder

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

പ്രാതൽ എന്ന കഥ എഴുതിയതാര് ?

പത്മനാഭൻ

കേശവദേവ്

 വി . കെ . എ൯ 

2.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. ഒരു  പര്‍വ്വതം നീങ്ങുന്ന  മാതിരി പടി  കടന്നു  വരുന്നതാര്  ?

ഏട്ടത്തിയമ്മ

പാറുക്കുട്ടി

വല്യച്ഛൻ

കുഞ്ഞൻ മേനോൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. പടി കടന്നുവരുന്ന മേനോനെ പൂമുഖത്തുനിന്ന് ആദ്യം കണ്ടത് ആരാണ് ?

ഏട്ടത്തിയമ്മ

പാറുക്കുട്ടി

വല്യച്ഛൻ

ഏട്ടൻ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

  1. ദീർഘകായൻ ആയിരുന്നത് ആര് ?

പാറുക്കുട്ടി

ഏട്ടത്തി

കുഞ്ഞൻ മേനോൻ

വല്യച്ഛൻ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കുഞ്ഞ൯ മേനോന്‍റെ  ഭക്ഷണപ്രിയത്തെ കുറിച്ച്  പാറുക്കുട്ടി  പറയുന്നതെന്ത്‌ ?

ആനപ്രാതൽ

ഗോമാങ്ങകൾ

ശുഭ്രമധുരമോഹനം

Discover more resources for World Languages