
Malayalam day
Authored by Athikath Saadiya
Others
9th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
മുതുമലയിലെ മൃഗ ഡോക്ടർ ആണ്..?
ഡോക്ടർ ചന്ദ്രൻ
ഡോക്ടർ മാധവൻ
ഡോക്ടർ. കെ
ഡോക്ടർ കിരൺ
2.
MULTIPLE CHOICE QUESTION
30 sec • 1 pt
"ആന ഡോക്ടർ " കൃതി കർത്താവ് ആരാണ്..?
കൃഷ്ണ മോഹൻ
ജയന്ത മോഹൻ
ജയ മോഹൻ
കുമാരനാശാൻ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
മുത് മലയിൽ നിന്നും എത്ര വർഷങ്ങൾ കഴിഞ്ഞാണ് കുട്ടിയനയും സംഘവും എത്തിച്ചേർന്നത്?
5 വർഷം
1 വർഷം
8 വർഷം
10 വർഷം
4.
MULTIPLE CHOICE QUESTION
30 sec • 1 pt
"ദാഹിക്കുന്നു ഭഗിനി കൃപാരസ മോഹനം " ഭഗിനി കൊണ്ട് എന്താണ് അർത്ഥമാകുന്നത്?
അമ്മേ എന്ന്
സുഹൃത്തേ എന്ന്
സഹോദരീ എന്ന്
സഹോദരാ. എന്ന്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
"ചാമാർ നായകൻ്റെ കിടാത്തിയാണ് ഞാൻ.." ആരാണ്??
മാതംഗി
ബുദ്ധ ഭിക്ഷു
കുമാരനാശാൻ
പാത്തുമ്മ
6.
MULTIPLE CHOICE QUESTION
30 sec • 1 pt
പാത്തുമ്മയുടെ ആട് എന്ന നോവൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ __________ ആയിരുന്നു...?
ലേഖനം
കെട്ട് കഥ
സത്യ സന്ധമായ കഥ..
പ്രബന്ധം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?