
കൃഷിമാഷ്
Authored by ANCHU SUVARNAKUMARI
Arts
5th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
കൃഷിമാഷ് എന്ന പാഠഭാഗം ഏതു കൃതിയിൽ നിന്നെടുത്തിട്ടുള്ളതാണ്?
വെള്ളിലവള്ളി
ടോട്ടോചാൻ
താളും തകരയും
2.
MULTIPLE CHOICE QUESTION
30 sec • 1 pt
കുട്ടികൾ കൂട്ടം കൂടി നിന്നത് ഏത് ക്ഷേത്രത്തിന്റെ കുളക്കരയിലാണ്?
താചാൻ
പത്മനാഭ സ്വാമി ക്ഷേത്രം
കുഹോൻബത്‌സു
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരുടെ അടുത്തേക്കാണ് കുഞ്ഞു പാമ്പ് എത്തിയത്?
താചാൻ
ടോട്ടോചാൻ
ഹെഡ് മാസ്റ്റർ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
കൃഷിയുടെ ആദ്യ ഘട്ടമായികൃഷിമാഷ് കുട്ടികളെ പഠിപ്പിച്ചത്?
നിലം ഉഴുവൽ
ഞാറു നടീൽ
കള പറിക്കൽ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ടോട്ടോ ചാൻ എന്ന പുസ്തകം എഴുതിയതാരാണ്?
തെത്സുകൊ കുറോയാനാഗി
ശങ്കര കുറുപ്പ്
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?