Search Header Logo

muiliple choice

Authored by Soubi Baiju

Other

3rd Grade

Used 6+ times

muiliple choice
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

വാർമഴവില്ലേ എന്ന കവിത എഴുതിയതാര് ?

ജി. ശങ്കരകുറുപ്പ്

വൈലോപ്പിള്ളി ശ്രീധരമേനോൻ

കുഞ്ഞുണ്ണി

വെണ്ണിക്കുളം ഗോപാലകുറുപ്പ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടി ആരെയാണ് വിളിക്കുന്നത്?

അമ്മയെ

മഴവില്ലിനെ

കൂട്ടുകാരനെ

പക്ഷിയെ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

മഴവില്ലിനെ കാണുമ്പോൾ കുട്ടിക്ക് തോന്നുന്നത് എന്താണ് ?

ഒന്നും തോന്നുന്നില്ല

ചിരി

വിഷമം

മനസ്സിന് സന്തോഷം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ആര് പോവുമ്പോൾ ആണ് കുട്ടി വിഷമിക്കുന്നത്?

ചേച്ചി

മഴവില്ല്

അച്ഛൻ

കൂട്ടുകാർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

വാനം എന്നതിന്റെ അർഥം എന്ത്?

ആകാശം

വലുത്

ചെറുത്

സന്തോഷം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?