കുട്ടിയും തള്ളയും

കുട്ടിയും തള്ളയും

4th Grade

9 Qs

quiz-placeholder

Similar activities

മലയാളം Revision

മലയാളം Revision

4th Grade

10 Qs

കുടയില്ലാത്തവർ

കുടയില്ലാത്തവർ

4th Grade

10 Qs

മലയാളം കവിത -AFL-3

മലയാളം കവിത -AFL-3

4th Grade

5 Qs

ARABIKKATHA

ARABIKKATHA

4th Grade

6 Qs

മലയാള നടേ ജയിച്ചാലും

മലയാള നടേ ജയിച്ചാലും

1st - 5th Grade

10 Qs

അ    ആ   ഇ   ഈ

അ ആ ഇ ഈ

1st - 12th Grade

10 Qs

കുട്ടിയും തള്ളയും

കുട്ടിയും തള്ളയും

Assessment

Quiz

World Languages

4th Grade

Medium

Created by

jumana DPS

Used 6+ times

FREE Resource

9 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടിയും തള്ളയും -ഏത് സാഹിത്യവിഭാഗത്തിലാണ് ഉൾപ്പെടുന്നത്?

കഥ

കവിത

നാടകം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടിയും തള്ളയും -കൃതി രചിച്ചതാര്?

വള്ളത്തോൾ

ഉള്ളൂർ

കുമാരനാശാൻ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

കുമാരനാശാൻ -ഏത് കവിത്രയങ്ങളിലാണ് ഉൾപ്പെടുന്നത്?

പ്രാചീന കവിത്രയം

ആധുനിക കവിത്രയം

ഉത്തരാധുനിക കവിത്രയം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ചിത്രത്തിലുള്ള വ്യക്തിയാരാണ്?

വള്ളത്തോൾ

കുമാരനാശാൻ

ഉള്ളൂർ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടിയും തള്ളയും ഏത് കവിതാസമാഹാരത്തിൽ നിന്നെടുത്തതാണ്?

നളിനി

പുഷ്പവാടി

കരുണ

6.

MULTIPLE CHOICE QUESTION

30 sec • 1 pt

'കുട്ടിക്ക് നടക്കാൻ കഴിയുന്നു.

പിച്ചകത്തിന് കഴിയുന്നില്ല'-ഈ അർത്ഥം വരുന്ന വരികൾ കണ്ടെത്തുക.

അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ -അമ്മേ!

വയ്യേയെനിക്കു പറപ്പാൻ!

പിച്ചനടന്നൂ കളിപ്പൂ-നീയി-

പ്പിച്ചകമുണ്ടോ നടപ്പൂ?

ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

7.

MULTIPLE CHOICE QUESTION

30 sec • 1 pt

'നമുക്കറിയാവുന്നത് വളരെക്കുറച്ച് കാര്യങ്ങൾ മാത്രമാണ്' -ഈ അർത്ഥം വരുന്ന വരികൾ കണ്ടെത്തുക.

ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

ഈ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ

പോവുന്നിതാ പറന്നമ്മേ !

നാമിങ്ങറിയുവതൽപ്പം- എല്ലാ-

മോമനേ, ദൈവസങ്കൽപ്പം.

8.

MULTIPLE CHOICE QUESTION

30 sec • 1 pt

'ചെയ്യാൻ കഴിയാത്തതിനെ കുറിച്ചോർത്ത് വിഷമിക്കേണ്ട' -ഈ അർത്ഥം വരുന്ന വരികൾ കണ്ടെത്തുക.

മേൽക്കുമേലിങ്ങിവ പൊങ്ങീ -വിണ്ണിൽ

നോക്കമ്മേ, എന്തൊരു ഭംഗി!

തെറ്റി! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-

മ്പാറ്റകളല്ലെയിതെല്ലാം.

ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

9.

MULTIPLE CHOICE QUESTION

30 sec • 1 pt

Media Image

ചിത്രത്തിന് ഉചിതമായ വരികൾ കണ്ടെത്തുക.

മേൽക്കുമേലിങ്ങിവ പൊങ്ങീ -വിണ്ണിൽ

നോക്കമ്മേ, എന്തൊരു ഭംഗി!

അയ്യോ! പോയ്ക്കളിപ്പാൻ -അമ്മേ!

വയ്യേയെനിക്കു പറപ്പാൻ!

അയ്യോ! പോയ്ക്കളിപ്പാൻ -അമ്മേ!

വയ്യേയെനിക്കു പറപ്പാൻ!

ആകാത്തതിങ്ങനെ എണ്ണീ- ചുമ്മാ

മാഴ്‌കൊല്ലായെന്നോമലുണ്ണീ!

ഈ വല്ലിയിൽ നിന്നു ചെമ്മേ-പൂക്കൾ

പോവുന്നിതാ പറന്നമ്മേ !

തെറ്റി! നിനക്കുണ്ണി ചൊല്ലാം-നൽപ്പൂ-

മ്പാറ്റകളല്ലെയിതെല്ലാം.