Search Header Logo

അംഗ അംഗി വാക്യം

Authored by Sabitha Samsudheen

World Languages

10th Grade

Used 13+ times

അംഗ അംഗി വാക്യം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

പൂർണമായ ഒരാശയം നൽകുന്ന പദസമൂഹമാണ്—--

a. വാക്യം

b. അപൂർണവാക്യം

c. അംഗവാക്യം

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വാക്യത്തെ രൂപമനുസരിച്ച്‌ എത്രയായി തരം തിരിക്കാം?

a. മൂന്ന്

b. രണ്ട്

c. നാല്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

അപ്രധാന വാക്യത്തെ എന്ത് പറയാം

അംഗവാക്യം

അംഗിവാക്യം

വാക്യം

4.

MULTIPLE CHOICE QUESTION

30 sec • 1 pt

അംഗിവാക്യത്തിൽ ക്രിയ _______________

പൂർണമായിരിക്കും

അപൂർണമായിരിക്കും

ഇത് രണ്ടുമല്ല

5.

MULTIPLE CHOICE QUESTION

30 sec • 1 pt

  അധ്യാപിക വരുന്നതുകണ്ട്‌ വിദ്യാർത്ഥികൾ നിശ്ശബ് ദരായി .

അംഗ വാഗ്യം കണ്ടെത്തുക ?

a. അധ്യാപിക വരുന്നതുകണ്ട്‌

b. വിദ്യാർത്ഥികൾ നിശ്ശബ്ദരായി

c. നിശ്ശബ്ദരായി

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?