
പാത്തുമ്മയുടെ ആട്
Authored by PREETHY [729]
World Languages
5th Grade
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
6 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു കൃതിയുടെ പേര് എഴുതുക.
കുട്ടിയും തള്ളയും
ബാല്യകാലസഖി
നെയ്പ്പായസം
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ബഷീർ _____________ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു.
സുൽത്താൻ
പാത്തുമ്മയുടെ സുൽത്താൻ
ബേപ്പൂർ സുൽത്താൻ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
കസർത്ത് എന്ന പദത്തിൻ്റെ മറ്റൊരു പേര്
വ്യായാമം
പരിശ്രമം
യോഗ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
പാത്തുമ്മയുടെആട് നോവലിലെ പ്രധാന കഥാപാത്രം ആര്
കോഴി
പശു
ആട്
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ആരാണ് ആടിൻ്റെ കൊമ്പിൽ പിടിച്ചു വലിച്ചത്.
സൈദ് മുഹമ്മദ്
പാത്തുമ്മ
ലൈല
6.
MULTIPLE CHOICE QUESTION
30 sec • 1 pt
'മഞ്ഞപ്പാവാട " എന്ന കഥ എഴുതിയത് ആര് ?
Dr:k ശ്രീകുമാർ
കുഞ്ഞുണ്ണി
മാധവിക്കുട്ടി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Microsoft
or continue with
%20(1).png)
Apple
Others
Already have an account?