Search Header Logo

എന്‍റെ വിദ്യാലയം

Authored by Indulekha Suresh

World Languages

5th Grade

Used 21+ times

എന്‍റെ വിദ്യാലയം
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.എന്‍റെ വിദ്യാലയം എന്ന കവിത എഴുതിയതാര്?

വള്ളത്തോള്‍

ഒളപ്പമണ്ണ

വയലാര്‍

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.തിങ്കള്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം എന്ത്?

സൂര്യന്‍

ചന്ദ്രന്‍

നക്ഷത്രം

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.മധുപങ്ങള്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എന്ത്?

ആകാശം

തേനീച്ചകള്‍

തേന്‍

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4..ജീവിതം ചെറുതാണെങ്കിലും അവിടെ മധുരം നിറയ്ക്കുന്നത് ആരാണ്?

തേനീച്ചകള്‍

പനിനീര്‍ച്ചെടി

വിദ്യാലയം

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.അന്യന്‍റെ കഷ്ടപ്പാടുകള്‍ താങ്ങുന്നത് ആരാണ് ?

കല്ലത്താണി

തിങ്കള്‍

താരങ്ങള്‍

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?