
അതെ പ്രാര്‍ത്ഥന
Authored by princy susan
World Languages
9th Grade
Used 5+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
അതേപ്രാര്‍ത്ഥന- കവിയുടെ പേരെന്ത്
വൈലോപ്പിള്ളി
ഇടശ്ശേരി
കുമാരനാശാന്‍
വള്ളത്തോള്‍
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഏതു ദേവനോട് ആണ് തേന്മാവ് പ്രാര്‍ത്ഥിച്ചത് ?
മലദേവന്‍
സുര്യ ഭഗവാന്‍
വസന്തം
പ്രകൃതി
3.
MULTIPLE CHOICE QUESTION
30 sec • 1 pt
എന്താണ് തേന്മാവ് പ്രാര്‍ത്ഥിച്ചത്?
ചൂടത്തു നില്‍കാന്‍ വയ്യ
നിറയെപൂങ്കുലകള്‍ നല്കണം
ഉണ്ണി മാങ്ങകള്‍ നല്‍കരുത്
വേദന സഹിക്കാന്‍ വയ്യ
4.
MULTIPLE CHOICE QUESTION
30 sec • 1 pt
പ്രധാനപ്പെട്ട ഋതുക്കള്‍ഏതെല്ലാം
വസന്തകാലം,വേനല്‍ക്കാലം ,ശൈത്യകാലം,ശരത് കാലം
ഉത്സവ കാലം,ക്രിസ്തുമസ് കാലം,വസന്ത കാലം ,ശരത് കാലം
മഴക്കാലം,ഉത്സവ കാലം,ക്രിസ്തുമസ് കാലം,വസന്ത കാലം
വസന്തകാലം,വേനല്‍ക്കാലം ,ശൈത്യകാലം,ഉത്സവകാലം
5.
MULTIPLE CHOICE QUESTION
30 sec • 1 pt
ഈ കവിത ഏതു കവിതയില്‍ നിന്നെടുത്തിട്ടുള്ളതാണ്
ത്രിവിക്രമന് മുന്‍പില്‍
വിട
നളിനി
സൌന്ദര്യ ലഹരി
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?