Search Header Logo

Unit Assessment

Authored by Rinu Junuz

Others

5th Grade

Used 2+ times

 Unit Assessment
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

2 mins • 1 pt

ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏത്?

ചന്ദ്രൻ

സൂര്യൻ

വാൽ നക്ഷത്രം

2.

OPEN ENDED QUESTION

3 mins • 1 pt

Media Image

സൗരയൂഥത്തിൻ്റ കേന്ദ്രം ഏത്

Evaluate responses using AI:

OFF

3.

MULTIPLE CHOICE QUESTION

2 mins • 1 pt

താഴെ നൽകിയിരിക്കുന്നതിൽ നിന്നും നക്ഷത്രങ്ങളെക്കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തൂ

സ്വയം കറങ്ങുന്ന ആകാശ ഗോളങ്ങളാണ്

വലിയ അളവിൽ താപവും പ്രകാശവും പുറത്തേക്ക് വിടുന്നു.

(ഭമണ പുത്തിലൂടെ സഞ്ചരിക്കുന്നു

ചെറിയ ആകാശഗോളങ്ങളാണ്

4.

OPEN ENDED QUESTION

5 mins • 4 pts

മരുഭൂമിയുടെ സവിശേഷതകൾ എഴുതുക.

Evaluate responses using AI:

OFF

5.

OPEN ENDED QUESTION

5 mins • 5 pts

സൂര്യൻ അസ്തമിക്കുന്നതോടെ മറ്റു നക്ഷത്രങ്ങൾ ഒന്നൊന്നായി തെളിഞ്ഞു കാണാൻ തുടങ്ങും. ഇരുട്ടുന്തോറും എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളെ കാണാം.

❓സൗരയൂഥത്തിൻ്റെ ഭാഗമായ അംഗങ്ങൾ ആരെല്ലാം

Evaluate responses using AI:

OFF

6.

MULTIPLE CHOICE QUESTION

2 mins • 1 pt

ഒരു ആകാശഗോളത്തെ ഗ്രഹമായി പരിഗണിക്കാൻ വേണ്ട നിബന്ധനകളിൽ ഉൾപ്പെടാത്തതേത്?

സൂര്യനെ വലംവയ്ക്കുന്നു

സ്വയം കത്തുന്നു.

േഗാളാകൃതിയുണ്ട്.

തനതായ ഭ്രമണപഥമുണ്ട്

7.

OPEN ENDED QUESTION

5 mins • 2 pts

ഏതെങ്കിലും ഒരു ഗ്രഹത്തിൻ്റെ സവിശേഷത എഴുതൂ.

Evaluate responses using AI:

OFF

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?