Search Header Logo

സാന്ദ്ര സൗഹൃദം -2 TASK 1&2

Authored by Meera kurup

Other

8th Grade

Used 11+ times

സാന്ദ്ര സൗഹൃദം -2 TASK 1&2
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

7 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

സമാന പദം കണ്ടെത്തുക - ഉൾക്കാമ്പ്

ചങ്ങാത്തം

മിഠായി

സ്നേഹം

മനസ്സ്

2.

MULTIPLE CHOICE QUESTION

30 sec • 1 pt

കുട്ടികൾ ഭയപ്പെട്ടു പോകാൻ കാരണമെന്ത്?

കാട്ടിലകപ്പെട്ടതു കൊണ്ട്

ദേഷ്യപ്പെട്ടതുകൊണ്ട്

മാർക്കു കുറഞ്ഞതിനാൽ

വിശന്നതിനാൽ

3.

MULTIPLE CHOICE QUESTION

30 sec • 1 pt

സമാന പദം കണ്ടെത്തുക -- മാർത്താണ്ഡൻ

മഴ

വനം

സന്ധ്യ

സൂര്യൻ

4.

MULTIPLE CHOICE QUESTION

30 sec • 1 pt

സൂര്യനുദിക്കുന്നതുവരെ കുട്ടികൾ എവിടെയാണ് കഴിഞ്ഞത്?

·

     സ്കൂളിൽ

·         കോളേജിൽ

കാട്ടിൽ

അമ്പലത്തിൽ

5.

MULTIPLE CHOICE QUESTION

30 sec • 1 pt

കാറ്റത്ത്  പറന്നു പോകുമെന്നു കരുതി കുട്ടികൾ എന്താണ് ചെയ്തത്?

 

കൈകോർത്ത് തുരപ്പിലൊളിച്ചു

       പലവഴിക്കു പോയി

  മരത്തിൽ കയറി

6.

MULTIPLE CHOICE QUESTION

30 sec • 1 pt

സൗഹൃദത്തിന്‍റെ പ്രാധാന്യമെന്ത്?

സൗഹൃദത്തിന്‍റെ പ്രാധാന്യം മാനസിക സമാധാനം, സഹായം, സന്തോഷം എന്നിവയിൽ ആണ്.

സൗഹൃദം ആരോഗ്യത്തിന് ഹാനികരമാണ്
സൗഹൃദം വെറും സമയം കളയലാണ്
സൗഹൃദം സാമ്പത്തിക നേട്ടങ്ങൾ നൽകുന്നു

7.

MULTIPLE CHOICE QUESTION

30 sec • 1 pt

‘സാന്ദ്ര സൗഹൃദ സംബന്ധം’ എന്ന് പറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്

സാമാന്യ സൗഹൃദം
അന്യമായ സൗഹൃദം

കുറഞ്ഞ സൗഹൃദം

ആഴത്തിലുള്ള, ശക്തമായ സൗഹൃദം

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?