Search Header Logo

2 മഴവില്ല് വരയ്ക്കുന്നവര്‍

Authored by SWAPNA SANTHOSH

Other

5th Grade

2 മഴവില്ല് വരയ്ക്കുന്നവര്‍
AI

AI Actions

Add similar questions

Adjust reading levels

Convert to real-world scenario

Translate activity

More...

    Content View

    Student View

5 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

1.ആ കാഴ്ച കാണാതിരിക്കാന്‍ അവന് കഴിഞ്ഞില്ല .ഏത് കാഴ്ച?

മഞ്ഞക്കൂട്ടി ഓടി വരുന്ന കാഴ്ച

നീലക്കുട്ടിയുടെ നൃത്തം

ചുവപ്പ് കുട്ടി വീഴുന്നത്

മഴവില്ലിനെ

2.

MULTIPLE CHOICE QUESTION

30 sec • 1 pt

2.മഞ്ഞക്കുട്ടിയുടെ തലമുടിയുടെ നിറം എന്തായിരുന്നു ?

ചുവപ്പ്

മഞ്ഞ

നീല

കറുപ്പ്

3.

MULTIPLE CHOICE QUESTION

30 sec • 1 pt

3.എന്താണ് നീലക്കുട്ടി പറഞ്ഞ നുണ?

മഞ്ഞക്കുട്ടിയെ കണ്ടില്ല ന്നു പറഞ്ഞത്

വിശക്കുന്നു ന്നു പറഞ്ഞത്

കാഴ്ച പോയി എന്നു പറഞ്ഞത്

പച്ചക്കുട്ടിയെ കണ്ടത്

4.

MULTIPLE CHOICE QUESTION

30 sec • 1 pt

4.നീലക്കുട്ടി പേടിച്ചത് എന്തിന് ?

പട്ടിയെ കണ്ടിട്ട്

കടുവയെ കണ്ടിട്ട്

മഞ്ഞക്കുട്ടിയെ കണ്ടതുകൊണ്ട് കാഴ്ച പോകുമോ ന്നു കരുതിയിട്ട്

മഞ്ഞക്കൂട്ടി വീണത് കണ്ടിട്ട്

5.

MULTIPLE CHOICE QUESTION

30 sec • 1 pt

5.നീലക്കുട്ടി എന്തിനാണ് ദൈവങ്ങളോട് നന്ദി പറഞ്ഞത്?

കാഴ്ച യ്ക്കു ഒന്നും സംഭവിക്കാത്തതിനാല്‍

പാവ കിട്ടിയതു കൊണ്ട്

സ്വപ്നം കണ്ടത് കൊണ്ട്

നീലനിറം കിട്ടിയത് കൊണ്ട്

Access all questions and much more by creating a free account

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Microsoft

Continue with Microsoft

or continue with

Facebook

Facebook

Apple

Apple

Others

Others

Already have an account?