Malayalam Question 1

Malayalam Question 1

Assessment

Quiz

Information Technology (IT)

10th Grade

Practice Problem

Hard

Created by

Bharath Bharath

FREE Resource

Student preview

quiz-placeholder

44 questions

Show all answers

1.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇങ്ക്‌സ്‌കേപ്പ് സോഫ്റ്റ് വെയറില്‍ വരച്ച ചിത്രത്തെ ക്യാന്‍വാസ്‌ സൈസില്‍ തന്നെ എക്സ്പോര്‍ട്ട്‌ ചെയ്യുന്നതിന്‌ എക്സ്പോര്‍ട്ട്‌ ജാലകത്തില്‍ സെലക്ട്‌ ചെയ്യേണ്ട അനുയോജ്യമായ ഓപ്ഷന്‍ ഏത്‌ ?

Drawing

Page

Selection

Custom

2.

MULTIPLE CHOICE QUESTION

30 sec • 1 pt

വിപിന്‍ തന്റെ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇങ്ക്‌സ്കേപ്പ്‌ സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയ പോസ്റ്ററിലേയ്ക്ക്‌ ഒരു ചിത്രം ഉള്‍പ്പെടുത്തി ചിത്രത്തെ വലുതാക്കിയപ്പോള്‍ വ്യക്തത കുറയാത്തത്‌ ചുവടെ നല്‍കിയിരിക്കുന്നതില്‍ ഏതു ചിത്രത്തിനായിരിക്കും ?

Image.svg

Image.jpg

Image.png

Image.bmp

3.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇങ്ക്‌ സ്നേപ്പില്‍ തയ്യാറാക്കിയ ഒരു പൂവിന്റെ ചിത്രം എക്സ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ലഭിച്ച ചിത്ര ഫയല്‍ താഴെ പറയുന്നവയില്‍ ഏതായിരിക്കും?

flower.jpg

flower.png

flower.svg

flower.gif

4.

MULTIPLE CHOICE QUESTION

30 sec • 1 pt

ചുവടെ പറയുന്നവയില്‍ ഇങ്ക്‌സ്‌കേപ്പിന്റെ തനത്‌ ഫോര്‍മാറ്റ്‌ ഏത്‌ / ഇങ്ക്‌സ്റ്റേപ്പില്‍ വരച്ച ഒരു ചിത്രം സേവ്‌ ചെയ്യപ്പെടുന്നത്‌ ഏത്‌ ഫോര്‍മാറ്റിലാണ്‌?

svg

jpg

png

gif

5.

MULTIPLE CHOICE QUESTION

30 sec • 1 pt

ഇങ്ക്‌സ്നേപ്പില്‍ ഒരു ചിത്രം തയ്യാറാക്കുകയാണ്‌ വിപിന്‍. ചിത്രത്തില്‍ ഒരു ഓബ്ജറ്റിന്‌ നല്‍കിയിരിക്കുന്ന നിറത്തിന്റെ കടുപ്പത്തില്‍ വ്യത്യാസം വരുത്തണം. ഇതിന്‌ ഉപയോഗിക്കുന്ന സങ്കേതം ഏത്‌?

Flat colour

Opacity

Pah

Offset

6.

MULTIPLE CHOICE QUESTION

30 sec • 1 pt

ചുവടെ പറയുന്നവയില്‍ ചിത്രഫോര്‍മാറ്റ്‌ അല്ലാത്തത്‌?

png

jpg

svg

mpeg

7.

MULTIPLE CHOICE QUESTION

30 sec • 1 pt

അരുണ്‍ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌ വെയറില്‍ ഒരു ക്യാന്‍വാസില്‍ രണ്ട്‌ ഓബ്ജറ്റുകള്‍ വച്ചിരിക്കുന്നു. ഇതില്‍ മുകളിലുള്ള ഓബ്ജറ്റിനെ താഴെയായി ക്രമീകരിക്കണം. അതിനായി മുകളിലുള്ള ഓബ്ജറ്റ്‌ സെലക്ട്‌ ചെയ്തതിനുശേഷം ചുവടെ നല്‍കിയവയില്‍ ഏതു സങ്കേതം ആണ്‌ ഉപയോഗിക്കേണ്ടത്‌?

Down

Raise

Lower

Up

Create a free account and access millions of resources

Create resources

Host any resource

Get auto-graded reports

Google

Continue with Google

Email

Continue with Email

Classlink

Continue with Classlink

Clever

Continue with Clever

or continue with

Microsoft

Microsoft

Apple

Apple

Others

Others

Already have an account?