
രാമായണ പ്രശ്നോത്തരി
Authored by Karthika Pradeep
Religious Studies
KG
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
5 questions
Show all answers
1.
MULTIPLE CHOICE QUESTION
45 sec • 1 pt
ആദികാവ്യം എന്ന പേരിൽ അറിയപ്പെടുന്ന ഇതിഹാസം ഏത്?
വാല്മീകി രാമായണം
ഭഗവത് ഗീത
ഭാഗവതം
മഹാഭാരതം
2.
MULTIPLE CHOICE QUESTION
45 sec • 1 pt
ആദികവി എന്ന പേരിൽ അറിയപ്പെടുന്ന മഹർഷി ആര്?
നാരദ മഹർഷി
വാല്മീകി മഹർഷി
രമണ മഹർഷി
3.
MULTIPLE CHOICE QUESTION
45 sec • 1 pt
സാധാരണയായി കർക്കിടകമാസത്തിൽ കേരളത്തിൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം ഏത്?
വാല്മീകി രാമായണം
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്
4.
MULTIPLE CHOICE QUESTION
45 sec • 1 pt
അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് രചിച്ചതാര്?
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
വ്യാസൻ
5.
MULTIPLE CHOICE QUESTION
45 sec • 1 pt
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിൽ ആദ്യത്തെ കാണ്ഡത്തിൻ്റെ പേര്?
സുന്ദരകാണ്ഡം
ബാലകാണ്ഡം
ഉത്തരകാണ്ഡം
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?