
ഭിന്നശേഷി പഠനം
Authored by sncc malayalam
World Languages
University
Used 1+ times

AI Actions
Add similar questions
Adjust reading levels
Convert to real-world scenario
Translate activity
More...
Content View
Student View
28 questions
Show all answers
1.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിന്നശേഷി പഠനം ഊന്നൽ നൽകുന്നത് എന്തിലാണ്?
പരിമിതികളെക്കുറിച്ച് പഠിക്കുന്നതിന്
എല്ലാവരിലുമുള്ള സവിശേഷമായ പഠനരീതികളെയും കഴിവുകളെയും തിരിച്ചറിയുന്നതിന്
മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന്
ശാരീരികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കുന്നതിന്
2.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിന്നശേഷി പഠനത്തിൽ എളുപ്പത്തിൽ പഠിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഏതെല്ലാമാണ്?
ബ്രാഡ്ലി ലിപി, ആംഗ്യഭാഷ, ഓഡിയോ ബുക്കുകൾ
ശാരീരികമായ വ്യായാമങ്ങൾ
കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്
പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ
3.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിന്നശേഷി പഠനത്തിൽ സാങ്കേതിക വിദ്യയുടെ പങ്ക് എന്ത്?
സമൂഹത്തിൽ നിലനിൽക്കുന്ന മുൻവിധികളെ ഇല്ലാതാക്കുന്നു
പഠന പ്രക്രിയയെ കൂടുതൽ എളുപ്പമാക്കുന്നു
ശാരീരികമായ പരിമിതികൾ പൂർണ്ണമായും ഇല്ലാതാക്കുന്നു
തൊഴിൽ പരിശീലനം നൽകുന്നു
4.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിന്നശേഷിക്കാർ എന്നാൽ താഴെപ്പറയുന്നവയിൽ ഏത് അർത്ഥത്തിലാണ് പ്രയോഗിക്കപ്പെടുന്നത്.?
വ്യത്യസ്തതയാർന്ന കഴിവുള്ളവർ
ന്യൂനതയുള്ളവർ
പോരായ്മയുള്ളവർ
ശേഷിക്കുറവുള്ളവർ
5.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെപ്പറയുന്നവയിൽ ഭിന്നശേഷിക്കാരെ വിശേഷിപ്പിക്കാനായി മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാക്കുകൾ ഏതാണ് ?
അംഗപരിമിതർ
വൈകല്യമുള്ളവർ
വെല്ലുവിളി നേരിടുന്നവർ
മുകളിൽ പറഞ്ഞവയെല്ലാം
6.
MULTIPLE CHOICE QUESTION
30 sec • 1 pt
ഭിന്നശേഷിയുമായി ബന്ധപ്പെട്ട അനുഭവങ്ങളെയും ആവിഷ്കാരങ്ങളെയും നിർമ്മിതികളെയും പഠിക്കാൻ ശ്രമിക്കുന്ന വൈജ്ഞാനിക മേഖലയെ വിളിക്കുന്ന പേര്?
ഭിന്നശേഷി പഠനം
സാമൂഹ്യശാസ്ത്രം (Sociology)
പുനരധിവാസശാസ്ത്രം (Rehabilitation Science)
പ്രത്യേക വിദ്യാഭ്യാസം (Special Education)
7.
MULTIPLE CHOICE QUESTION
30 sec • 1 pt
താഴെപ്പറയുന്നവയിൽ ഒരു വ്യക്തിക്ക് വൈകല്യം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉൾപ്പെടാത്തതെന്ത്?
ജനനസമയത്ത് ഉണ്ടാകുന്ന വൈകല്യങ്ങൾ
ജനന ശേഷമുണ്ടാകുന്ന വൈകല്യങ്ങൾ
പൂർവ്വ ജന്മഫലങ്ങൾ
ജനനത്തിനു മുമ്പുണ്ടാകുന്ന വൈകല്യങ്ങൾ
Access all questions and much more by creating a free account
Create resources
Host any resource
Get auto-graded reports

Continue with Google

Continue with Email

Continue with Classlink

Continue with Clever
or continue with

Microsoft
%20(1).png)
Apple
Others
Already have an account?