wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

യുദ്ധത്തിന്റെ പരിണാമം

Total questions: 10

Worksheet time: 6mins

Name
Class
Date
1.
മഹാഭാരതത്തിന്റെ മറ്റൊരു പേര്?
a)
ഭാരതം 
b)
ജയം 
c)
ഭാഗവതം
d)
കൃഷ്ണ പുരാണം 
2.
"ഞാൻ എനിക്കുവേണ്ടി മരിച്ചവരുടെ ഒപ്പമെത്താൻ വെമ്പുകയാണ്" - ആരുടേതാണ് വാക്കുകൾ?
a)
ധൃഷ്ടദ്യുമ്നൻ
b)
കർണ്ണൻ 
c)
ദുര്യോധനൻ 
d)
അശ്വത്ഥാമാവ്
3.
അംബയുടെ പുരുഷാവതാരം 
a)
ജയദ്രഥൻ 
b)
ധൃഷ്ടദ്യുമ്നൻ 
c)
ശിഖണ്ഡി 
d)
ബ്രിഹന്നള
4.
വ്യാസന്റെ ശരിയായ പേര് ? 
a)
സാത്യകി
b)
സത്യവ്രതൻ 
c)
കൃഷ്ണ  വാസുദേവൻ 
d)
കൃഷ്ണ ദ്വൈപായനൻ
5.
സർവ്വദ്യുതാത്മാവ് എന്നു പറഞ്ഞിരിക്കുന്നതാരെ?
a)
കൃഷ്ണനെ
b)
ഭീഷ്മരെ
c)
നാരദനെ
d)
അർജ്ജുനനെ
6.
നമ്മുടെ ഏഴ് ചിരഞ്ജീവികളിൽ പ്രമുഖൻ?
a)
ഭീമൻ
b)
വ്യാസൻ
c)
പരശുരാമൻ 
d)
അശ്വത്ഥാമാവ്   
7.
അശ്വത്ഥാമാവ്   എന്തിന്റെ പ്രതീകമാണ്?
a)
സ്നേഹം 
b)
ദീനാനുകമ്പ
c)
പക
d)
ഹിംസ
8.
"ഈ ജയം ജയമല്ല, മറിച്ച് പരാജയം തന്നെയാണ്" ആരുടെ വിജയത്തെക്കുറിച്ചാണിങ്ങനെ പറയുന്നത്?
a)
അശ്വത്ഥാമാവിന്റെ 
b)
കൗരവരുടെ 
c)
യാദവരുടെ 
d)
പാണ്ഡവരുടെ 
9.
കൗരവരുടെ ആദ്യ സേനാപതി ആര്?
a)
ദുര്യോധനൻ 
b)
അശ്വത്ഥാമാവ്   
c)
ഭീഷ്മർ 
d)
ധൃഷ്ടദ്യുമ്നൻ 
10.
മരണാസന്നനായ ദുര്യോധനനെ കാണുവാൻ വന്നതാര്?
a)
സഞ്ജയൻ
b)
ദ്രൗപദി 
c)
ലക്ഷണൻ
d)
വ്യാസൻ