wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

SANGH QUIZ 3

Total questions: 15

Worksheet time: 8mins

Name
Class
Date
1.

സമുത്കർഷോ സ്തുനോ നിത്യം നിസ്റേയസ്വ .......... ( ശരിയായത് തെരഞ്ഞെടുത്തു പൂരിപ്പിക്കുക)

a)

സമസ്ത:

b)

സമസ്ശ്രീയ

c)

സമന്വിത:

d)

സമുത്സാഹിക:

2.

ആരാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്ന വ്യക്തിത്വം ? ( സൂചന:- രാഷ്ട്രീയ സേവികാ സമിതി)

a)

ജയാ ബെൻ ദേശായി

b)

ഇന്ദിരാ ഗാന്ധി

c)

ലക്ഷ്മീഭായ് കേൽക്കർ

d)

ഗീതാബൻ ഹെഡ്ഗേവാർ

3.

ദക്ഷിണാ വൃത് എന്ന് പറഞ്ഞാൽ.....

a)

90 ഡിഗ്രി വലത്

b)

90 ഡിഗ്രി ഇടത്

c)

180 ഡിഗ്രി ഇടത്

d)

45 ഡിഗ്രി വലത്

4.

പ്രതി സര എന്ന ആജ്ഞ കേട്ടാൽ എങ്ങോട്ടു നീങ്ങാൻ തയാറാവണം ?

a)

മുമ്പോട്ട്

b)

പിന്നോട്ട്

c)

ഇടത്തോട്ട്

d)

വലത്തോട്ട്

5.

പുരേ സര എന്ന ആജ്ഞ കേട്ടാൽ എങ്ങോട്ടു നീങ്ങാൻ തയാറാവണം

a)

ഇടത്തോട്ട്

b)

മുമ്പോട്ട്

c)

പിന്നോട്ട്

d)

വലത്തോട്ട്

6.

ശാഖ തുടങ്ങുമ്പോൾ മുഖ്യ ശിക്ഷക് ധ്വജത്തിൽ നിന്നും എത്ര പാദങ്ങൾ ആണ് മുമ്പോട്ട് വയ്ക്കുന്നത് ?

a)

3

b)

5

c)

6

d)

4

7.

ശാഖ തുടങ്ങുമ്പോൾ ഉള്ള കാര്യ പദ്ധതിയിൽ ഏറ്റവും മുന്നിലുള്ള സ്വയം സേവകരെ വിളിക്കുന്ന പേര്?

a)

ശിക്ഷക്

b)

മുഖ്യ ശിക്ഷക്

c)

ഗട നായക്

d)

അഗ്രെസ്സർ

8.

വാമ വൃത് എന്നു വച്ചാൽ

a)

45 ഡിഗ്രി ഇടത്തോട്ട്

b)

90 ഡിഗ്രി ഇടത്തോട്ട്

c)

90 ഡിഗ്രി വലത്തോട്ട്

d)

45 ഡിഗ്രി വലത്തോട്ട്

9.

നിങ്ങൾ ഇപ്പോൾ വടക്കോട്ട് നോക്കി നിൽക്കുന്നു. ഈ ആജ്ഞകൾ കേട്ട് കഴിഞ്ഞ ശേഷം നിങ്ങൾ എങ്ങോട്ടായിരിക്കും നോക്കി നിൽക്കുക?

വാമ വൃത് , വാമ വൃത് , ദക്ഷിണാ വൃത് , ദക്ഷിണാ വൃത്, അർത്ഥ വൃത്

a)

വടക്കോട്ട് തന്നെ

b)

തെക്കോട്ട്

c)

കിഴക്കോട്ട്

d)

പടിഞ്ഞാറോട്ട്

10.

ഹിന്ദുർ വിശാല ഗുണ സിന്ധുരപീഹ ലോകേ ..... ഏതിന്റെ തുടക്കം ആണ് ഇത്?

a)

സംഘാഷ്ടകം

b)

ഈശ്വർ ചിന്തൻ

c)

കേശവാഷ്ടകം

d)

ഇതൊന്നുമല്ല

11.

ശാഖയുടെ തുടക്കം മുതൽ അവസാനം വരെയുള്ള കാര്യക്രമങ്ങളെ എന്ത് വിളിക്കുന്നു?

a)

അനിവാര്യ കാര്യക്രമം

b)

കാര്യ പദ്ധതി

c)

ആചാര പദ്ധതി

d)

ശാഖാ പദ്ധതി

12.

വാമാർദ്ധ് വൃത് എന്നു വച്ചാൽ

a)

45 ഡിഗ്രി ഇടത്തോട്ട്

b)

45 ഡിഗ്രി വലത്തോട്ട്

c)

90 ഡിഗ്രി ഇടത്തോട്ട്

d)

90 ഡിഗ്രി വലത്തോട്ട്

13.

ഇനി പറയുന്ന സൂര്യ നമസ്കാര മന്ത്രത്തിന്റെ തുടർച്ച എന്താണ്

ഓം മിത്രായ നമ:

ഓം രവയെ നമ: .....................

a)

ഓം പൂഷ്ണെ നമ:, ഓം ഹിരണ്യ ഗര്ഭായ നമ:,

ഓം മരീചയെ നമ:

b)

ഓം ആദിത്യായ നമ:,ഓം സവിത്രേ നമ:

ഓം അർക്കായ നമ:

c)

ഓം സൂര്യായ നമ:, ഓം ഭാനവേ നമ:,

ഓം ഖഗായ നമ:

d)

ഓം ഭാസ്ക്കരായ നമ:

ഓം ശ്രീ സവിത്ര സൂര്യ നാരായണായ നമഃ

14.

ഭക്ത്യാദരേണ .....................സാക്ഷിയാക്കി

പാലിക്കുമെന്നു സ്വയമേറ്റ മഹാവൃതത്തെ (വിട്ടിട്ടുള്ള ഭാഗം ഏതാണ്)

a)

സംഘത്തിനെ

b)

ഭഗവത്കൊടി

c)

ഭഗവാനെ

d)

മാതൃമൂമിയെ

15.

ബ്രഹ്മാർപ്പണം ബ്രഹ്മഹവിർ...... എന്നു തുടങ്ങുന്ന "ഭോജന മന്ത്രം" എവിടെ നിന്നും എടുത്തിരിക്കുന്നു?

a)

ഉപനിഷത്

b)

ഋക് വേദം

c)

ബ്രാഹ്മണം

d)

ഭഗവത് ഗീത