NEW
Font size
WorksheetsIndian Politics
Total questions: 10
Worksheet time: 5mins
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്
നിയമസഭയിലെ അംഗങ്ങൾ
ലോക് സഭ അംഗങ്ങൾ
രാജ്യസഭാംഗങ്ങൾ
സുപ്രീം കോടതി അംഗങ്ങൾ
ലോക് സഭയുടെ ആദ്യത്തെ അധ്യക്ഷൻ ആരായിരുന്നു?
ഗണേഷ് വാസുദേവ് മാവ്‌ലങ്കർ
രാം പ്രസാദ് ബിസ്മിൽ
നാരായണ വാസുദേവ്
പണ്ഡിറ്റ് നെഹ്‌റു
കേന്ദ്ര ബജറ്റ് എല്ലായ്പ്പോഴും ആദ്യം അവതരിപ്പിക്കുന്നത്
ലോക് സഭ
രാജ്യസഭ
സുപ്രീം കോടതി
വിധാൻ സഭ
ഇപ്പോഴത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി ആരാണ്?
അനുരാഗ് താക്കൂർ
നിർമല സീതാരാമൻ
ജെ പി നദ്ദ
ഹർഷവർധൻ
ഇന്ത്യയുടെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു ?
സരോജിനി നായിഡു
ലതാ ദേവി
ഇന്ദിര ഗാന്ധി
വിജയ ലക്ഷ്‌മി പണ്ഡിറ്റ്
ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആരാണ്?
ഭഗത് സിംഗ്
സർദാർ പട്ടേൽ
തിലക് ബാബു
രാജേന്ദ്ര പ്രസാദ്
സ്വാതന്ത്ര്യ ദിനത്തിൽ ദില്ലി കോട്ടയിൽ ആരാണ് ദേശീയ പതാക യർത്തുന്നത് ?
പ്രസിഡന്റ്
മുഖ്യമന്ത്രി
പ്രധാനമന്ത്രി
ആഭ്യന്തര മന്ത്രി
ഇപ്പോഴത്തെ കേരളാ ആഭ്യന്തര മന്ത്രി ആരാണ് ?
ഇ പി ജയരാജൻ
എ കെ ബാലൻ
കോടിയേരി ബാലകൃഷ്‌ണൻ
പിണറായി വിജയൻ
നിലവിലെ ഇന്ത്യയുടെ ലോക് സഭാ സ്പീക്കർ ആരാണ് ?
സുമിത്ര മഹാജൻ
ഓം പ്രകാശ് ബിർള
മീരാകുമാർ
ജയപ്രകാശ് നദ്ദ
ഇന്ത്യയുടെ എത്രാമത്തെ ലോക് സഭയാണ് ഇപ്പോൾ ഉള്ളത്
17 മത് ലോക് സഭാ
18 മത് ലോക് സഭാ
19 മത് ലോക് സഭാ
16 മത് ലോക് സഭാ
