Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam

Total questions: 7

Worksheet time: 4mins

Name
Class
Date
1.

ഇവിടെ രണ്ടു പൂമ്പാറ്റകൾ ഉണ്ടല്ലോ. ഇതിൽ ഏതാണ് നമ്മുടെ ചിത്രകാരി പൂമ്പാറ്റ.

a)
b)
2.

നമ്മുടെ കഥയിലെ ചിത്രകാരി പൂമ്പാറ്റ എന്ത് ചെയ്യുകയായിരുന്നു.

a)
b)
3.

ചിത്രകാരി പൂമ്പാറ്റയെ ആരാണ് കൂട്ടിൽ അടച്ചത്.

a)
b)
4.

താഴെ തന്നിരിക്കുന്ന വീടുകളിൽ ഏതു വീട്ടിലാണ് വികൃതി കുട്ടൻ ചിത്രകാരി പൂമ്പാറ്റയെ അടച്ചിട്ടത്.

a)
b)
5.

വിഷമിച്ചിരുന്ന ചിത്രകാരി പൂമ്പാറ്റയ്ക്ക് രക്ഷപ്പെടാനുള്ള വഴി ആരാണ് പറഞ്ഞു കൊടുത്തത്.

a)
b)
6.

ചിത്രകാരി പൂമ്പാറ്റ വീടിൻ്റെ വാതിലുകൾക്ക് ഏതെല്ലാം നിറങ്ങളാണ് നൽകിയത്.

a)
b)
7.

ചിത്രകാരി പൂമ്പാറ്റയെ അടച്ചിട്ട റൂമിന് എത്ര വാതിലുകൾ ഉണ്ടായിരുന്നു

a)
b)