NEW
Font size
WorksheetsFASC GK QUIZ
Total questions: 10
Worksheet time: 3mins
പേരാര്‍" എന്നറിയപ്പെടുന്ന പുഴ..?
പെരിയാര്‍
ഭാരതപ്പുഴ
പമ്പ
കല്ലായിപ്പുഴ
ബൂരിബൂട്ട്" എന്നറിയപ്പെടുന്ന ആഘോഷം ഏത് സംസ്ഥാനത്തിന്റെതാണ്....?
ബീഹാര്‍
അരുണാചല്‍ പ്രദേശ്
മണിപ്പൂര്‍
സിക്കിം
സ്പിരിറ്റ് ഓഫ് സാള്‍ട്ട്" എന്നറിയപ്പെടുന്ന ആസിഡ്...?
ഹൈഡ്രോ ക്ലോറിക് ആസിഡ്
നൈട്രിക് ആസിഡ്
അസറ്റിക് ആസിഡ്
സള്‍ഫ്യൂരിക് ആസിഡ്
സന്ധ്യാനക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
ബുധന്‍
ചൊവ്വ
ശുക്രന്‍
ശനി
കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളി വനിത?
ലക്ഷ്മി എസ് മേനോൻ
ജാനകി സഞ്ചയ്
ബിൽന മൽഹോത്ര
നളിനി യാഥവ്
വിപ്ലവങ്ങളുടെ മതാവ്?
ഫ്രഞ്ച് വിപ്ലവം
അമേരിക്കൻ വിപ്ലവം
രക്ത വിപ്ലവം
ബോക്സാർ യുദ്ധം
IPL - ൽ ഏറ്റവും വേഗതയാർന്ന സെഞ്ചുറി ആരാണ് നേടിയത്?
A B ഡിവില്ലേഴ്സ്
യൂസഫ് പത്താൻ
ക്രിസ് ഗെയ്ൽ
ഡേവിഡ് വാർണർ
കേരളത്തിലെ ആദ്യ നിയമസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു?
121
126
127
140
സമ്പൂർണ്ണ രക്തദാന പഞ്ച യാത്ത്?
മടിക്കൈ
കരിന്തളം
കല്യാശേരി
കരിവള്ളൂർ
ഒരു തെങ്ങിൽ വർഷത്തിൽ എത്ര ഓലകൾ ഉണ്ടാകും
1
2
5
10
