wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

My Family Quiz 01-20

Total questions: 10

Worksheet time: 5mins

Name
Class
Date
1.

കോവിഡ് 19 വ്യാപനത്തിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം?

a)

1

b)

2

c)

3

d)

4

2.

കൊറോണോ വൈറസ് കുടുംബത്തിൽ പെട്ട മറ്റൊരു വൈറസാണ് ?

a)

Ebola

b)

H1NI

c)

MERS

d)

Anthrax

3.

സ്പാനിഷ് ഫ്ലൂ മൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം ഏകദേശം എത്ര?

a)

50 Million

b)

50 Crore

c)

50 Lakhs

d)

5 Million

4.

SARS എന്നതിന്റെ പൂർണ്ണ രൂപം എന്താണ് ?

a)

Swab Action Respiratory Syndrome

b)

Severe Active Respiratory Syndrome

c)

Severe Acute Respiratory Syndrome

d)

Swab Acute Respiratory Syndrome

5.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം?

a)

Maharashtra

b)

Delhi

c)

Gujarat

d)

Tamil Nadu

6.

വുഹാൻ നഗരം ചൈനയിലെ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ?

a)

Beijing Province

b)

Hubei Province

c)

Fujian Province

d)

Jiangxi Province

7.

കേരളത്തിൽ ഏറ്റവും കുറവ് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?

a)

Waynad

b)

Idukki

c)

Pathanamthitta

d)

Kasarkode

8.

PCR എന്നതിന്റെ പൂർണ്ണ രൂപം എന്താണ് ?

a)

Personal Check and Result

b)

Pure and Clarity Result

c)

Polymerase Chain Reaction

d)

Polymare Check Reaction

9.

എന്താണ് റിവേഴ്‌സ് കോരണ്ടായിൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?

a)

രോഗം ബാധിക്കാൻ സാധ്യതയുള്ള ആളുകളെ പ്രത്യേകം മാറ്റി നിർത്തുക.

b)

രോഗം ഭേദമായി ആശുപത്രികളിൽ നിന്നും തിരിച്ചെത്തിയവരെ മാറ്റി പാർപ്പിക്കുക.

c)

പതിനാല് ദിവസത്തെ കോരണ്ടായിൻ കഴിഞ്ഞതിനു ശേഷമുള്ള അടുത്ത പതിനാലു ദിവസത്തെ മാറ്റിപ്പാർപ്പിക്കൽ

d)

രോഗം ബാധിച്ച് ഭേദമാകാൻ സധ്യതയില്ലാത്തവരെ ഒറ്റക്ക് താമസിപ്പിക്കുക.

10.

WHO ആസ്ഥാനം എവിടെയാണ് ?

a)

New York

b)

Geneva

c)

Paris

d)

Brussels