NEW
Font size
WorksheetsPARVAZ 2020
Total questions: 10
Worksheet time: 5mins
1.നബി (സ) യുടെ മകനായ ഇബ്‌റാഹീമിന്റെ ഉമ്മയുടെ പേര് എന്താണ് ?
AYISHA
KHADEEJA
SOUDA
MARIYATHUL QIBTHIYA
2.വയനാട് ജില്ലയുടെ കളക്ടര്‍ ആരാണ് ?
R RENUKA
ADEELA MUMTHAS
ADEELA ABDULLA
POONKUZHALI
3.അബൂതാലിബിന്റെ മരണ ശേഷം എത്ര ദിവസം കഴിഞ്ഞാണ് ഖദീജ ബീവി വഫാത്തായത് ?
3
2
4
5
4.കുട്ടികളില്‍ നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ചത് ആരാണ്?
ABOOBACKER
ALI
ABDULLA
USMAN
5.മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ പോയവര്‍ എന്ത് പേരിലറിയപ്പെടുന്നു?
ANSAR
MUHAJIR
AHLU MAKKA
AHLU MADEENA
6.ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ആരാണ്.?
MANMOHAN SING
JAVAHAR LAL NEHRU
NARENDRA MODI
MORARJI DESAYI
- കുളിക്ക് എത്ര ഫര്‍ളുകള്‍ ഉണ്ട് ?
6
4
3
2
8.കോറോണ ആദ്യമായി സ്ഥിരീകരിച്ച രാജ്യം ?
PAKISTHAN
INDIA
CHINA
KOREA
9.സമസ്തയുടെ ഇപ്പോഴത്തെ പ്രസിഡണ്ട് ആരാണ്?
ALI KUTTY MUSLIYAR
JIFRI MUTHUKKOYA THANGAL
KT HAMZA MUSLIYAR
MT ABDULLA MUSLIYAR
10.വയനാട് ജില്ലയുടെ തലസ്ഥാനം എവിടെ ?
MANANTHAVADI
SULTHAN BATHERI
KALPETTA
VYTHIRI
