Wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

വെള്ളിലവള്ളി

Total questions: 8

Worksheet time: 4mins

Name
Class
Date
1.

1.വെള്ളിലവള്ളി എന്ന കവിത എഴുതിയതാര് ?

a)

ഓ എന്‍ വി

b)

വൈലോപ്പിള്ളി ശ്രീധരമേനോന്‍

c)

സുഗതകുമാരി

d)

ബാലാമണിയമ്മ

2.

2.വെള്ളിലവള്ളി എന്ന കവിത ഏത് കൃതിയില്‍ നിന്നും എടുത്തതാണ് ?

a)

മകരക്കൊയ്ത്ത്

b)

പുഷ്പവാടി

c)

കുട്ടിയും തള്ളയും

d)

ഞാവല്‍ക്കാട്

3.

3.വെള്ളിലാവള്ളിയെകാണുമ്പോള്‍ മറ്റ് ചെടികള്‍ക്ക് എന്താണ് തോന്നുന്നത് ?

a)

സന്തോഷം

b)

ദേഷ്യം

c)

അസൂയ

d)

വിഷമം

4.

4.ആരാണ് പൂന്തോട്ടത്തിലേക്ക് മന്ദം മന്ദം കടന്നു വന്നത് ?

a)

പൂമ്പാറ്റ

b)

കിളികള്‍

c)

കുട്ടികള്‍

d)

മുയല്‍ക്കൂട്ടന്‍മാര്‍

5.

5.പൂമ്പാറ്റയെ കാണുമ്പോള്‍ ആരെ പോലെയാണ് കവിക്ക് തോന്നിയത് ?

a)

കുട്ടിയെ

b)

ദേവതയെ

c)

അമ്മയെ

d)

പക്ഷികളെ

6.

6.വെള്ളിലാവള്ളി പൂമ്പാറ്റയ്ക്ക് എന്തൊക്കെയാണ് കൊടുത്തത് ?

a)

പാല്‍

b)

തേനും പൂംപൊടിയും

c)

ചോറ്

d)

ഐസ്ക്രീം

7.

7.പൂമ്പാറ്റ എന്തിനാണ് പൂന്തോട്ടത്തില്‍ വന്നത് ?

a)

കളിക്കാന്‍

b)

മുട്ട ഇടാന്‍

c)

പാട്ട് പാടാന്‍

d)

നൃത്തം ചെയ്യാന്‍

8.

8.പൂമ്പാറ്റയെ മഴവില്ലിന്‍റെ ആരോടാണ് സാമ്യപ്പെടുത്തിയത് ?

a)

മകളെ പോലെ

b)

അമ്മയെ pole

c)

അച്ഛനെ പോലെ

d)

കൂട്ടുകാരിയെ പോലെ