wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Malayalam

Total questions: 11

Worksheet time: 6mins

Name
Class
Date
1.

കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?

a)

1956 നവംബർ 1 ന്

b)

2010 നവംബർ 5 ന്

c)

1861 നവംബർ 1 ന്

2.

1956 -ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു ?

a)

5

b)

10

c)

14

d)

7

3.

1956 -ൽ കേരളം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന ജില്ലകൾ ഏതൊക്കെയാണ്?

a)

തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ

b)

എറണാകുളം,തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ

c)

കൊല്ലം, കോട്ടയം, തൃശൂർ, മലബാർ

d)

കൊല്ലം, കോട്ടയം, തൃശൂർ, തിരുവനന്തപുരം

4.

കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര് ?

a)

സി അച്യുതമേനോൻ

b)

ഡോ. എസ് രാധാകൃഷ്ണൻ

c)

കെ ടി കോശി

d)

ബി രാമകൃഷ്ണറാവു

5.

കേരളത്തിലെ ഔദ്യോഗിക പാനീയം ?

a)

ഇളനീർ

b)

ചായ

c)

നാരങ്ങാ വെള്ളം

d)

കഞ്ഞി

6.

കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?

a)

പെരിയാർ

b)

മഞ്ചേശ്വരം പുഴ

c)

നെയ്യാർ

d)

പൂക്കോട്

7.

കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ നദി?

a)

ഭാരതപ്പുഴ

b)

കബിനി

c)

പൂക്കോട്

d)

നെയ്യാർ

e)

മഞ്ചേശ്വരം പുഴ

8.

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ?

a)

പാലക്കാട്

b)

ഇടുക്കി

c)

മലപ്പുറം

d)

വയനാട്

e)

കണ്ണൂർ

9.

കൂടുതൽ കടൽതീരം ഉള്ള ജില്ല

a)

കണ്ണൂർ

b)

കൊല്ലം

c)

ഇടുക്കി

d)

ആലപ്പുഴ

10.

വയനാട് ജില്ലയിൽ ഉത്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദി ?

a)

കബനി

b)

ഗംഗ

c)

നെയ്യാർ

d)

വേമ്പനാട്ട് കായൽ

e)

ഉപ്പള കായൽ

11.
a)

കരിമീൻ

b)

മത്തി

c)

അയലമത്സ്യം