NEW
Font size
S
M
L
XL
Worksheetsകേരളപ്പിറവിദിന ക്വിസ്
Total questions: 10
Worksheet time: 5mins
Name
Class
Date
1.
1. കേരള സംസ്ഥാനം നിലവില്‍ വന്ന വര്‍ഷം ഏത്?
a)
1956 നവംബര്‍ 1
b)
1654 നവംബര്‍ 1
c)
1954 നവംബര്‍ 1
2.
2. കേരളത്തിലെ ജില്ലകളുടെ എണ്ണം എത്ര?
a)
20
b)
14
c)
10
3.
3. കേരളത്തിലെ ഔദ്യോഗിക മൃഗം ഏത്?
a)
ആട്
b)
ആന
c)
കുറുക്കന്‍
4.
4. കേരത്തിന്‍റെ ഔദ്യോഗിക വൃക്ഷം ഏത്?
a)
തെങ്ങ്
b)
മാവ്
c)
പ്ലാവ്
5.
5. കേരത്തിന്‍റെ ഔദ്യോഗിക പുഷ്പം ഏത്?
a)
താമര
b)
കണിക്കൊന്ന
c)
റോസ്
6.
6. കേരത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
a)
നിള
b)
പെരിയാര്‍
c)
കബനി
7.
7. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
a)
പാലക്കാട്
b)
മലപ്പുറം
c)
ഇടുക്കി
8.
8. കേരത്തിന്‍റെ ഔദ്യോഗിക പക്ഷി ഏത്?
a)
കാക്ക
b)
മലമുഴക്കി വേഴാമ്പല്‍
c)
തത്ത
9.
9. കേരളത്തിലെ നദികളുടെ എണ്ണം എത്ര?
a)
54
b)
14
c)
44
10.
10. കേരള മുഖ്യമന്ത്രിയുടെ പേര്?
a)
ഉമ്മന്‍ചാണ്ടി
b)
പിണറായി വിജയന്‍
c)
എ.വിജയരാഘവന്‍
Reset
