NEW
Font size
S
M
L
XL
WorksheetsFASC GK QUIZ
Total questions: 10
Worksheet time: 3mins
Name
Class
Date
1.
കാസർഗോഡ് രൂപീകൃതമായ വർഷം
a)
1984 മെയ് 24
b)
1984 മെയ് 25
c)
1985 മെയ് 24
d)
1983 മെയ് 24
2.
കാസർഗോഡിൻ്റെ സാംസ്കാരിക തലസ്ഥാനം?
a)
കാഞ്ഞങ്ങാട്
b)
ഹോസ്ദുർഗ്
c)
നീലേശ്വരം
d)
പെരിയ
3.
ഏറ്റവും ചെറിയ നദി ഒഴുകുന്ന ജില്ല
a)
കണ്ണൂർ
b)
കാസർഗോഡ്
c)
വയനാട്
d)
കൊല്ലം
4.
പയസ്വിനിപ്പുഴ എന്നറിയെപ്പെടുന്ന നദി?
a)
മഞ്ചേശ്വരം പുഴ
b)
തേജസ്വിനി
c)
ചന്ദ്രഗിരി പുഴ
d)
കാര്യങ്കോട് പുഴ
5.
കാസർഗോഡിനെ U ആകൃതിയിൽ ചുറ്റി ഒഴുകുന്ന പുഴ ?
a)
മഞ്ചേശ്വരം
b)
പയസ്വിനി പുഴ
c)
ശിരിവാഹിനി പുഴ
d)
തേജസ്വിനി പുഴ
6.
കേരളത്തിലെ ആദ്യ ജൈവ ജില്ല?
a)
കണ്ണൂർ
b)
കാസർഗോഡ്
c)
ഇടുക്കി
d)
വയനാട്
7.
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
a)
റാണിപുരം
b)
മൂന്നാർ
c)
തെന്മല
d)
ദേവഗിരി
8.
കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം?
a)
മഞ്ചേശ്വരം
b)
വെള്ളരിക്കുണ്ട്
c)
നീലേശ്വരം
d)
മടിക്കൈ
9.
കാസർഗോഡിന്റെ ആസ്ഥാന കവി?
a)
ഗോവിന്ദ രാജ്
b)
അംബികാ സുതൻ
c)
പി. കുഞ്ഞിരാമൻ
d)
ഗോവിന്ദ പൈ
10.
കേരളത്തിൻറെ കൂർഗ്?
a)
മാലോം
b)
കൊന്നക്കാട്
c)
റാണിപുരം
d)
പനത്തടി
Reset
