wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാദിന ക്വിസ്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

വായനാദിനമായി ആചരിക്കുന്നതെന്ന്?

a)

ജൂൺ 19

b)

ജൂലൈ 19

c)

ജൂൺ 9

d)

ജൂൺ 29

2.

ആരുടെ ജന്മദിനമാണ് വായനാദിനമായി ആചരിക്കുന്നത് ?

a)

ഗാന്ധിജി

b)

പി.എൻ പണിക്കർ

c)

പണിക്കർ

d)

നെഹ്റു

3.

ആരുടെ ചരമദിനമാണ് ലോക പുസ്തക ദിനമായി ആചരിക്കുന്നത് ?

a)

പി.എൻ.പണിക്കർ

b)

വില്യം ഷേക്സ്പിയർ

c)

അബേദ്കർ

d)

നെഹ്റു

4.

കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?

a)

കാസർഗോഡ്

b)

പാലക്കാട്

c)

തിരുവനന്തപുരം

d)

കൊല്ലം

5.

'വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക' ആരുടെ വാക്കുകൾ?

a)

പി. എൻ. പണിക്കർ

b)

ഗാന്ധിജി

c)

അബേദ്ക്കർ

d)

കുഞ്ഞുണ്ണി മാഷ്

6.

മലയാളത്തിലെ ഏറ്റവും വലിയ നോവലേത് ?

a)

അവകാശികൾ

b)

കുന്ദലത

c)

ഇന്ദുലേഖ

d)

കൃഷ്ണഗാഥ

7.

മലയാള ഭാഷ ഏത് കുടുംബത്തിൽ പെടുന്നു?

a)

ദ്രാവിഡ ഭാഷ

b)

തമിഴ് ഭാഷ

c)

പാശ്ചാത്യ ഭാഷ

d)

കന്നഡ ഭാഷ

8.

മലയാളലിപി ആദ്യമായി അച്ചടിച്ച ഗ്രന്ഥമേത്?

a)

കുന്ദലത

b)

ഹോർത്തൂസ് മലബാറിക്കസ്

c)

ബൈബിൾ

d)

രാജ്യസമാചാരം

9.

ആദ്യത്തെ ചെറുകഥ?

a)

വാസനാവികൃതി

b)

കുന്ദലത

c)

അവകാശികൾ

d)

ജ്ഞാനപ്പാന

10.

മലയാള സാഹിത്യത്തിൻ്റെ മാതാവ് എന്നറിയപ്പെടുന്നതാര്?

a)

ബാലാമണിയമ്മ

b)

ഉമാദേവി

c)

സുഗതകുമാരി

d)

സാറാമ്മ