WorksheetsBooktest J
Total questions: 10
Worksheet time: 5mins
Name
Class
Date
1.
ഔഷധക്കുന് എന്ന പുസ്തകത്തിെനെറ രചയിതാവ്?
a)
മുഹമ്മദ് പാറന്നൂർ
b)
വൈക്കം മുഹമ്മദ് ബഷീർ
2.
കുന്നുകളെക്കെ ഇടിച്ച് നിരപ്പാക്കണം എന്ന് അഭിപ്രായപ്പെട്ട വ്യക്തി?
a)
നജീബ്
b)
മുജീബ്
3.
പണ്ടുകാലത്തെ പഠന സ്ഥലങ്ങൾ ഏതൊക്കെ ആയിരുന്നു ?
a)
പർണശാലകളും വൃക്ഷ ചുവടുകളും
b)
സ്ക്കൂൾ
4.
മരം പോലെയാവാം എന്ന അധ്യായത്തിെലെ കവിത ശകലം ആരുടെതാണ്?
a)
ഉള്ളൂർ
b)
കുമാരനാശാൻ
5.
പ്രകൃതിയിലെ കേന്ദ്ര ബിന്ദു ആരാണ് ?
a)
മനുഷ്യൻ
b)
മൃഗം
c)
പക്ഷി
6.
ബിംബസാരന്റെ കെ>ട്ടാര െെ വദ്യന്റെ പേര് എന്ത് ?
a)
ജീവകൻ
b)
നരയൻ
7.
പാമ്പുകളുടെ മുഖ്യ ആഹാരം എന്താണ് ?
a)
എലികളും തവളകളും
b)
പൂച്ച
8.
കടലിലെ മഝ്യങ്ങളുെടെ കുറവിനും ജല മലിനീകരണത്തിനും മുഖ്യ കാരണം ?
a)
പ്ലാസ്റ്റിക്ക്
b)
ഗ്ലാസ്
9.
ഉരുൾെ പെ >ട്ടാതിരിക്കുേ വേ) എന്ന അദ്ധ്യായത്തിെലെ കവിത എഴുതിയത് ആരാണ് ?
a)
ഒ വി ഉഷ
b)
ഒ എൻ വി
10.
ഔഷധക്കുന്ന് എന്ന പുസ്തകം എത് പബ്ലികേഷൻ ആണ് പ്രസിദ്ധീകരിച്ചത് ?
a)
IPB
b)
Risala Publications
100 %
