wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഓണമുറ്റത്ത്

Total questions: 10

Worksheet time: 5mins

Name
Class
Date
1.

മാമ്പഴം എന്ന കവിത എഴുതിയത് ആര് ?

a)

കുമാരനാശാന്‍

b)

വൈലോപ്പിള്ളി

c)

ഓ. എന്‍ . വി

2.

വൈലോപ്പിള്ളി ഏത് തൂലികാനാമത്തില്‍ അറിയപ്പെടുന്നു ?

a)

ശ്രീ

b)

ശ്രീമാന്‍

c)

സഖാവ്

3.

വൈലോപ്പിള്ളിയുടെ രചനകളെ വിശേഷിപ്പിച്ചതെങ്ങനെ ?

a)

കാച്ചിക്കുറുക്കിയ കവിത

b)

മഹത്തായ കവിത

c)

ജനകീയ കവിത

4.

വൈലോപ്പിള്ളിയുടെ കൃതികളില്‍പ്പെടാത്തത് ഏത് ?

a)

വിട

b)

മകരക്കൊയ്ത്ത്

c)

മഞ്ഞ്

5.

വൈലോപ്പിള്ളിയുടെ ആത്മ കഥയുടെ പേരെന്ത് ?

a)

എന്‍റെ കാവ്യങ്ങള്‍

b)

കാവ്യലോകസ്മരണകള്‍

c)

ജീവിതസ്മരണകള്‍

6.

മഹാബലിയെ വരവേല്‍ക്കാന്‍ പൂക്കുട നിറച്ചും മഴ നനഞ്ഞും നില്‍ക്കുന്നത് ആരാണ് ?

a)

ഓണം

b)

തുമ്പകള്‍

c)

പ്രകൃതി

7.

തിരികള്‍ തെറുത്തു ദീപക്കുറ്റികള്‍ നാട്ടി മഹാബലിക്ക് വഴികാണിക്കുന്നത് ആരാണ് ?

a)

ആമ്പലുകള്‍

b)

ആളുകള്‍

c)

മുക്കുറ്റികള്‍

8.

മഹാബലിയെ വരവേല്‍ക്കാന്‍ വെള്ളിത്താലമെടുത്തു നിരന്നു നില്‍ക്കുന്നത് ആരാണ് ?

a)

നെയ്യാമ്പലുകള്‍

b)

മുക്കുറ്റികള്‍

c)

കൊന്നകള്‍

9.

വൈലോപ്പിള്ളി ജനിച്ചതെവിടെ ?

a)

കോഴിക്കോട്

b)

മലപ്പുറം

c)

എറണാകുളം

10.

കമുകിന്‍ പൂവരി തൂകി ഓണത്തപ്പനെ എതിരേല്‍ക്കാന്‍ നില്‍ക്കുന്നതാര് ?

a)

പകല്‍

b)

രാത്രി

c)

സായാഹ്നം