NEW
Font size
WorksheetsPalakkad
Total questions: 10
Worksheet time: 2mins
" വീണപൂവ് " എന്ന കൃതി ആരുടേതാണ് ?
വള്ളത്തോൾ
കുമാരനാശാൻ
ഉള്ളൂർ
എഴുത്തച്ഛൻ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത് ?
ഇടുക്കി
പീച്ചി
കല്ലട
പള്ളിവാസൽ
പാലക്കാടിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത് ആരാണ് ?
ഒ. വി. വിജയൻ
എം. ടി. വാസുദേവൻ നായർ
എം മുകുന്ദൻ
എസ്. കെ. പൊറ്റക്കാട്
കേരളത്തിലെ ആദ്യത്തെ കാറ്റാടി പാടം സ്ഥാപിതമായത് എവിടെയാണ് ?
സൈലന്റ് വാലി
കഞ്ചിക്കോട്
രാമക്കൽമേട്
ജൈനിമേട്
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
തിരുവനന്തപുരം
എറണാകുളം
ഷൊർണ്ണൂർ
കോഴിക്കോട്
താഴെ പറയുന്നവയിൽ ഒ. വി. വിജയന്റെ കൃതി അല്ലാത്തത് ഏതാണ് ?
ധർമ്മ പുരാണം
ഗുരുപൗർണമി
ഖസാക്കിന്റെ ഇതിഹാസം
ഗുരുസാഗരം
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് ഏതാണ്?
എക്കൽ മണ്ണ്
ചുവന്ന മണ്ണ്
കരിമണ്ണ്
മണൽ
സൈലന്റ് വാലിയിലെ സംരക്ഷിത മൃഗം ഏതാണ് ?
ആന
സിംഹവാലൻ കുരങ്ങ്
കടുവ
വരയാട്
കേരളത്തിൽ ഏറ്റവും കൂടുതൽ പട്ടിക വർഗക്കാർ ഉള്ളത് ഏത് ജില്ലയിലാണ് ?
പാലക്കാട്
ഇടുക്കി
വയനാട്
കാസർകോട്
കേരളത്തിലെ ................ ഗവേഷണ കേന്ദ്രം ബാലരാമപുരത്താണ് സ്ഥിതി ചെയ്യുന്നത് ?
കുരുമുളക്
മരിച്ചീനി
കിഴങ്ങ്
നാളികേരം
