NEW
Font size
WorksheetsSPC independence day
Total questions: 12
Worksheet time: 4mins
ആരുടെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്?
സുഭാഷ് ചന്ദ്രബോസ്
ഭഗത് സിംഗ്
ജവഹർലാൽനെഹ്റു
സ്വാമി വിവേകാനന്ദൻ
ഗാന്ധിജിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് 1969 ൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹിക സംഘടന?
NCC
NSS
JRC
SPC
ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
ലാലാലജ്പത്റായ്
സുഭാഷ് ചന്ദ്രബോസ്
ബിപിൻ ചന്ദ്രപാൽ
ഗോപാലകൃഷ്ണ ഗോഖലെ
ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സർ ഏത് സംസ്ഥാനത്താണ്?
രാജസ്ഥാൻ
ഗുജറാത്ത്
മധ്യപ്രദേശ്
പഞ്ചാബ്
ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ?
ഡൽഹി
കാൺപൂർ
മീററ്റ്
ബീഹാർ
ദത്തവകാശ നിരോധനം നടത്തിയതാര്?
ഡൽഹൗസി പ്രഭു
ചാൾസ് കാനിങ്
വില്യം ബെൻഡിങ്
കോൺവാലിസ് പ്രഭു
മലബാർ ലഹള നടന്ന വർഷം?
1938
1921
1920
1930
ദേശീയ ഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത് ആര്?
ജോയ് ഗോസാമി
ബങ്കിം ചന്ദ്ര ചാറ്റർജി
രാം സിംഗ് ടാക്കൂർ
റഹീം ബോറ
ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു?
വില്യം ബെൻഡിങ്
ഡൽഹൗസി പ്രഭു
മൗണ്ട് ബാറ്റൺ പ്രഭു
ചാൾസ് കാനിങ്
ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആര്?
ഗോപാലകൃഷ്ണ ഗോഖലെ
ബിപിൻ ചന്ദ്രപാൽ
സുഭാഷ് ചന്ദ്രബോസ്
സ്വാമി ദയാനന്ദ സരസ്വതി
ഈ ചിത്രത്തിൽ കാണുന്ന സ്വാതന്ത്ര്യ സമര സേനാനി ആര്?
ബാലഗംഗാധരതിലക്
ലാൽ ബഹദൂർ ശാസ്ത്രി
സർദാർവല്ലഭായി പട്ടേൽ
ലാലാലജ്പത്റായ്
കേരളത്തിലെ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?
കെ കുമാർ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
കെ കേളപ്പൻ
വക്കം മൗലവി
