NEW
Font size
S
M
L
XL
Worksheetsവേഗമുറങ്ങൂ- 3
Total questions: 10
Worksheet time: 5mins
Name
Class
Date
1.
പകരം പദം കണ്ടെത്തി എഴുതുക-ശബ്ദം
a)
നീർ
b)
രാവ്
c)
ചുമൽ
d)
ഇരമ്പം
2.
പകരം പദം കണ്ടെത്തി എഴുതുക
വെള്ളം
a)
രാത്രി
b)
തോൾ
c)
നീർ
d)
പൂവ്
3.
. പകരം പദം കണ്ടെത്തി എഴുതുക - പൂവ്
a)
മാല
b)
മലർ
c)
മാടം
d)
ചുമൽ
4.
പകരം പദം കണ്ടെത്തി എഴുതുക - ഇരമ്പം
a)
ശബ്ദം
b)
മഴ
c)
കാറ്റ്
d)
ചെണ്ട
5.
നീർ പാടുന്നത് എവിടെ?
a)
പുഴയിൽ
b)
കടലിൽ
c)
കാറ്റിൽ
d)
വീട്ടിൽ
6.
തളിർമുറ്റുന്നത് എവിടെ?
a)
കരയിൽ
b)
ഉണങ്ങിയ കാട്ടിൽ
c)
മലയിൽ
d)
ആകാശത്ത്
7.
രാവിൽ പൂമരത്തിന് എന്ത് സംഭവിക്കുന്നു?
a)
ഉണങ്ങി പോകുന്നു
b)
പൂത്തുലയുന്നു
c)
കൊഴിയുന്നു
d)
വളരുന്നു
8.
അവസാന വരിയിലെ ‘മലർ’ എന്ന പദം സൂചിപ്പിക്കുന്നതാരെയാണ്?
a)
പൂവിനെ
b)
അമ്മയെ
c)
മകളെ
d)
കാറ്റിനെ
9.
ചാറ്റല്‍ മഴയുടെ ശബ്ദത്തെ എന്തിനോടാണ് ഉപമിച്ചിരിക്കുന്നത്?
a)
വയലിനോട്
b)
വീണയോട്
c)
ചെണ്ടയോട്
d)
മഴയോട്
10.
അമ്മ ഇല്ലാത്തവര്‍ക്ക് അമ്മ ആകുന്നത് ആര്?
a)
നിലാവ്
b)
മഴ
c)
കാറ്റ്
d)
സൂര്യൻ
Reset
