NEW
Font size
Worksheetsമായപ്പൊന്മാന്‍
Total questions: 10
Worksheet time: 5mins
പ്രാചീന കവിത്രയത്തില്‍പ്പെടാത്തത് ആര് ?
കുഞ്ചന്‍ നമ്പ്യാര്‍
ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
ചെറുശ്ശേരി നമ്പൂതിരി
മലയാള ഭാഷയുടെ പിതാവായി അറിയപ്പെടുന്നതാര് ?
വള്ളത്തോള്‍ നാരായണമേനോന്‍
തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍
കുമാരനാശാന്‍
മായപ്പൊന്മാന്‍ എന്ന പാഠഭാഗം ഏതു കൃതിയില്‍ നിന്നും എടുത്തിട്ടുള്ളതാണ് ?
അധ്യാത്മരാമായണം കിളിപ്പാട്ട്
ശ്രീ മഹാഭാഗവതം
മഹാഭാരതം കിളിപ്പാട്ട്
മാനിന്‍റെ വേഷത്തില്‍ വന്നത് ആര് ?
രാവണന്‍
മാരീചന്‍
ലക്ഷ്മണന്‍
പടുത്വം എന്ന പദത്തിന്‍റെ അര്‍ത്ഥം ?
വഞ്ചന
സാമര്‍ത്ഥ്യം
സ്വാതന്ത്ര്യം
ശരിയായ പദം ഏത് ?
ഭൂഷണം
ബൂഷണം
ഭൂശണം
മൈഥിലി വാക്യം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നതാരെ?
രാമനെ
ലക്ഷ്മണനെ
സീതയെ
മെരുക്കമുണ്ട് എന്ന പദം പിരിച്ചാല്‍ കിട്ടുന്നത് ?
മെരുക്കം + മുണ്ട്
മെരുക്കം + ഉണ്ട്
മെരു + ക്കമുണ്ട്
ആശകൈവിട്ട ശ്രീരാമന്‍ എന്തു ചെയ്തു ?
മടങ്ങി വന്നു
ശരം തൊടുത്തു
മാനിനെ പിടിച്ചു
ഭൂമി എന്ന പദത്തിന്‍റെ പര്യായം അല്ലാത്തത് ഏത് ?
ധരണി
ഉലകം
ധരിത്രി
