NEW
Font size
WorksheetsNIM പെരുന്നാൾ ക്വിസ്
Total questions: 15
Worksheet time: 7mins
ബലിപെരുന്നാൾ ദിവസം എന്ന്?
ശവ്വാൽ ഒന്ന്
ശഅ്ബാൻ 15
ദുൽഹിജ്ജ 10
മുഹർറം 10
ബലി അറുക്കുന്നതിന് പറയുന്ന പേര് ?
അഖീഖത്ത്
ഹദ് യ
ഉള്ഹിയ്യത്
അതീറത്ത്
ഇബ്രാഹിം നബിയുടെ സ്ഥാനപ്പേര് ?
കലീമുളളാഹ്
ഖലീലുളളാഹ്
ഹബീബുളളാഹ്
റൂഹുളളാഹ്
ഇസ്മായിൽ നബിയുടെ ഉമ്മ ?
ഖദീജ
സാറ
റാഹില
ഹാജറ
ഇസ്രായേൽ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രവാചകൻ ?
ഇബ്രാഹിം നബി
യഅ്ഖൂബ് നബി
ഇസ്ഹാഖ് നബി
ഇസ്മായിൽ നബി
ഇബ്രാഹിം നബിയുടെ ജന്മനാട്
മക്ക
ഫലസ്തീൻ
ബാബിലോണിയ
സിറിയ
മുഹമ്മദ് നബിയുടെ ആദ്യ ഭാര്യ ?
ആസിയ
ആയിഷ
ഖദീജ
ഹാജറ
മുഹമ്മദ് നബിയുടെ പേര് എത്ര പ്രാവശ്യം ഖുർആനിൽ വന്നു ?
4
3
11
8
കഅബയുടെ ഉള്ളിൽ എത്ര തൂണുകൾ ഉണ്ട് ?
2
3
4
തൂണുകൾ ഇല്ല
ഹജറുൽ അസ്‌വദിന്റെ ആദ്യ നിറം ?
കറുപ്പ്
വെളള
ചുകപ്പ്
ഇവ ഒന്നുമല്ല
ഭൂമിയിലെ ആദ്യ പള്ളി ?
മസ്ജിദുൽ അഖ്സ
മസ്ജിദു ഖുബാ
മസ്ജിദുൽ നബവി
കഅ്ബ
അബുൽ അമ്പിയാ എന്നറിയപ്പെടുന്ന പ്രവാചകൻ ?
നൂഹ് നബി
മൂസാ നബി
ഇബ്രാഹിം നബി
മുഹമ്മദ് നബി
സഅ് യ് തുടങ്ങുന്നത് എവിടെ നിന്ന് ?
സ്വഫ
മർവ
മത്വാഫ്
ഹജറുൽ അസ്‌വദ്
ഉമ്മുൽ ഖുറാ എന്നറിയപ്പെടുന്ന നാട് ?
മദീന
ത്വാഇഫ്
മക്ക
ഫലസ്തീൻ
ഇസ്ഹാഖ് നബിയുടെ ഉമ്മ ?
സാറ
ഹാജറ
ആസിയ
ഖദീജ
