wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

വായനാ വാരാചരണം MEGA QUIZ 2020

Total questions: 20

Worksheet time: 10mins

Name
Class
Date
1.

ആരുടെ ഓർമയ്ക്കാണ് വായനാദിനം കൊണ്ടാടുന്നത്?

a)

പി. നാരായണക്കുറുപ്പ്

b)

പൊൻകുന്നം ദാമോദരൻ

c)

പി.എൻ.പണിക്കർ

2.

മലയാള ഭാഷയുടെ പിതാവ് ആരാണ്?

a)

കൊട്ടാരത്തിൽ ശങ്കുണ്ണി

b)

എഴുത്തച്ഛൻ

c)

കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

3.

മാതൃത്വത്തിന്റെ കവയിത്രി എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്?

a)

ബാലാമണിയമ്മ

b)

മുതുകുളം പാർവ്വതി അമ്മ

c)

കടത്തനാട്ട് മാധവിയമ്മ

4.

കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് എന്ന് വിശേഷിപ്പിക്കുന്ന കവി?

a)

ഏഴാച്ചേരി രാമചന്ദ്രൻ

b)

ഇടശ്ശേരി ഗോവിന്ദൻ നായർ

c)

വൈലോപ്പിള്ളി ശ്രീധരമേനോൻ

5.

കൃഷ്ണ ഗാഥയുടെ രചനയ്ക്കു പിന്നിലുള്ള വിനോദം ഏതാണ്?

a)

പകിട

b)

ചതുരംഗം

c)

പന്തയം

6.

2019-ലെ വയലാർ അവാർഡ് നേടിയ കുതി ?

a)

ആരാച്ചാർ

b)

ഉഷ്ണരാശി

c)

നിരീശ്വരൻ

7.

മലയാളത്തിൽ ആദ്യമായി ജ്ഞാനപീഠം ലഭിച്ച സാഹിത്യകാരൻ?

a)

എസ്.കെ. പൊറ്റെക്കാട്ട്

b)

ജി.ശങ്കരക്കുറുപ്പ്

c)

തകഴി ശിവശങ്കരപ്പിള്ള

8.

കാക്കേ ..കാക്കേ കൂടെവിടെ എന്ന കവിത ഏത് പ്രശസ്ത കവിയുടെ സംഭാവനയാണ്?

a)

ഉള്ളൂർ എസ് പരമേശ്വര അയ്യർ

b)

ഇരയിമ്മൻ തമ്പി

c)

എൻ.കെ. ദേശം

9.

കേരള കലാമണ്ഡലം സ്ഥാപിച്ച സാഹിത്യകാരൻ ?

a)

ഉണ്ണായിവാര്യർ

b)

വള്ളത്തോൾ നാരായണമേനോൻ

c)

കുഞ്ചൻ നമ്പ്യാർ

10.

"കുറത്തി" എന്ന കവിതയുടെ കർത്താവ് ആരാണ്?

a)

കടമ്മനിട്ട രാമകൃഷ്ണൻ

b)

എൻ.എൻ. കക്കാട്

c)

കിളിമാനൂർ രമാകാന്തൻ

11.

എം.പി.വീരേന്ദ്രകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത സഞ്ചാര സാഹിത്യ കൃതി?

a)

ബുദ്ധന്റെ ചിരി

b)

രാമന്റെ ദു ഖം

c)

ഹൈമവതഭൂവിൽ

12.

ഈ കൊറോണക്കാലത്ത് നാം ഏറ്റവും കൂടുതൽ ശ്രവിച്ച ഒരു സിനിമാ ഗാനമാണ്

''ലോകം മുഴുവൻ സുഖം പകരാനായ്

സ്നേഹദീപമേ മിഴി തുറക്കൂ"

ഇത് ആര് എഴുതിയ വരികളാണ്?

a)

വയലാര്‍ രാമവര്‍മ്മ

b)

പി.ഭാസ്കരൻ

c)

ഒ.എന്‍ വി.കുറ‍ുപ്പ്

13.

പി എൻ പണിക്കരുടെ മുഴുവൻ പേര്?

a)

പുതുവായിൽ നാരായണ പണിക്കർ

b)

പുതിയവീട്ടില്‍ നാരായണ പണിക്കർ

c)

പുത്തേഴത്ത് നാരായണ പണിക്കർ

14.

ഗാന്ധിജിയുടെ ആത്മകഥ

a)

ഇന്ത്യയെ കണ്ടെത്തല്‍

b)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

c)

സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍

15.

"അമ്മ" എന്ന റഷ്യൻ നോവൽ എഴുതിയത് ആരാണ്?

a)

മാക്സിം ഗോർക്കി

b)

ക്ഷേസ്പിയര്‍

c)

ടോള്‍സ്റ്റോയി

16.

മലയാള ഭാഷയിലെ"സുല്‍ത്താൻ " എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ?

a)

ടി. ഉബൈദ്

b)

കെ ടി. മുഹമ്മദ്

c)

വൈക്കം മുഹമ്മദ് ബഷീർ

17.

"ഓമനത്തിങ്കൾക്കിടാവോ" എന്ന പ്രശസ്തമായ താരാട്ട് പാട്ട് എഴുതിയ കവി ആരാണ്?

a)

ഇരയിമ്മൻ തമ്പി

b)

ഉണ്ണായിവാര്യര്‍

c)

വള്ളത്തോള്‍

18.

ചെമ്മീൻ എന്ന നോവലിന്റെ രചയിതാവ്?

a)

സി.വി. കുഞ്ഞുരാമൻ

b)

തകഴി ശിവശങ്കരപ്പിള്ള

c)

വി.ടി. കുമാരൻ

19.

മലയാളത്തിലെ ആദ്യത്തെ ആനുകാലിക പത്രം?

a)

മാത‍ൃഭ‍ൂമി

b)

മലയാള മനോരമ

c)

രാജ്യ സമാചാരം

20.

കമല സുരയ്യ എന്ന പേരിലറിയപ്പെടുന്ന മലയാള കവയിത്രി?

a)

റോസ് മേരി

b)

മാധവിക്കുട്ടി

c)

വിജയലക്ഷ്മി