NEW
Font size
WorksheetsTajweed Quiz
Total questions: 15
Worksheet time: 8mins
1. സുകൂനുള്ള നൂനുമായി ബന്ധപ്പെട്ട് എത്ര നിയമങ്ങളുണ്ട്?
2
4
5
2. اظهار എന്ന വാക്കിൻറെ അർത്ഥം എന്താണ് ?
വ്യക്തമാക്കൽ
അവ്യക്തമാക്കൽ
ഇരട്ടിക്കൽ
3. ഒരു അക്ഷരത്തെ മറ്റൊരു അക്ഷരം ആക്കി മാറ്റുന്നതിനാണ് ________ എന്ന് പറയുന്നത്?
اقلاب
اخفاء
ادغام
4. സുകൂനുള്ള നൂനും തൻവീനും ശേഷം ل، ر എന്നീ അക്ഷരങ്ങൾ വന്നാൽ വരുന്ന നിയമം എന്ത് ?
ادغام بلا غنة
ادغام بغنة
اخفاء
5. اخفاء മായി ബന്ധപ്പെട്ട എത്ര അക്ഷരങ്ങൾ വരുന്നുണ്ട്
15
14
6
6. സുകൂനുള്ള നൂനും തൻവീനും ശേഷം ب വന്നാൽ അവ രണ്ടിനെയും _______ ആക്കി മാറ്റി ഉച്ചരിക്കണം
م
ن
ب
7. ادغام بغنة
ي،ن م،و
ي،ب،ر،و
ن،و،ي،ء
8. തൊണ്ടയിൽ നിന്നും ഉൽഭവിക്കുന്ന അക്ഷരങ്ങൾ?
ء ه ع ح غ خ
ء ح ع غ ك ج
ء خ ع ق ك ض
9. من يشاء നിയമം എന്ത്
ادغام بلا غنه
اقلاب
ادغام بغنه
10. സുകൂനുള്ള م മായി ബന്ധപ്പെട്ട് എത്ര നിയമങ്ങളുണ്ട്
3
5
2
11. സുകൂനുള്ള م ന് ശേഷം ب വരുമ്പോൾ م നെ രംഗത്തോടെ അവ്യക്തമായി ഉച്ചരിക്കണം..
اخفاء
ادغام
اظهار
12. ادغام എന്നാൽ
അവ്യക്തമാക്കൽ
ഇരട്ടിക്കൽ
വ്യക്തമാക്കൽ
13. സുകൂനുള്ള م ശേഷം ب ،م ഒഴിച്ചുള്ള മറ്റേത് അക്ഷരം വന്നാലും م നെ...
ഇരട്ടിച് രാഗ ത്തോടെ ഉച്ചരിക്കണം
വ്യക്തമാക്കി ഉച്ചരിക്കണം
അവ്യക്തമാക്കണം
14. ശദ് ഉള്ള م എവിടെ വന്നാലും അവയെ രാഗ ത്തോടെ ഉച്ചരിക്കണം.
ശരി
തെറ്റ്
15. كنتم تكفرون
ഇവിടെ വരുന്ന നിയമം?
اظهار
ادغام
اخفاء
