wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

ഉൽപ്പത്തി 1 - 10 (Bible Quiz)

Total questions: 10

Worksheet time: 3mins

Name
Class
Date
1.

നല്ലത് എന്ന് ദൈവം കണ്ട ആദ്യ സൃഷ്ടി ?

a)

വെളിച്ചം

b)

ആകാശം

c)

ഭൂമി

d)

വിതാനം

2.

ജലമധ്യത്തില്‍ ഉണ്ടാക്കിയ വിതാനത്തിന് നല്‍കിയ പേര് ?

a)

വാനം

b)

ആകാശം

c)

മാനം

d)

ഭൂമി

3.

മനുഷ്യനെ ദൈവം നിര്‍മ്മിച്ചത് ഭൂമിയിലെ _____ കൊണ്ട്.

a)

പൂഴി

b)

മണ്ണ്

c)

പൊടി

d)

വാരിയെല്ല്.

4.

സ്വര്‍ണത്തിന്റെ നാടായ ഹവിലാ ചുറ്റി ഒഴുകുന്ന നദി ?

a)

പീഷോൺ

b)

ഗീഹോണ്‍

c)

ടൈഗ്രിസ്

d)

യൂഫ്രട്ടിസ്

5.

സ്ത്രീയ്ക് നാരി എന്ന് പേരിട്ടതാര് ?

a)

സ്ത്രീ

b)

പുരുഷൻ

c)

ദൈവം

d)

മനുഷ്യൻ

6.

എവിടെ വെച്ചാണ് കായേന്‍ ആബേലിനെ കൊന്നത് ?

a)

വയലില്‍ വെച്ച്

b)

തോട്ടത്തിൽ വെച്ച്

c)

നിർജ്ജന പ്രദേശത്ത് വെച്ച്

d)

കാട്ടിൽ വെച്ച്

7.

ആദ്യത്തെ നഗരത്തിന്റെ പേര് ?

a)

ഹാനോക്ക്

b)

കായീൻ

c)

ഈരാദ്

d)

ലാമേക്ക്

8.

ആദാമിന്റെ ആയുഷ്‌ക്കാലം?

a)

930 സംവത്സരം

b)

967 സംവത്സരം

c)

905 സംവത്സരം

d)

912 സംവത്സരം

9.

കാനാന്റെ പിതാവ് ?

a)

ഹാം

b)

ഷേം

c)

യാഫെത്ത്

d)

നോഹ

10.

വെള്ളപ്പൊക്കത്തിനു ശേഷം നോഹ ജീവിച്ചത് എത്ര വര്ഷം ?

a)

350 വർഷം

b)

365 വർഷം

c)

375 വർഷം

d)

360 വർഷം