NEW
Font size
Worksheetsനിന്നെ തേടുവതേതൊരു ഭാവന!..............
Total questions: 10
Worksheet time: 5mins
"ചാര്‍ത്ത് " എന്ന വാക്കിന്റെ അര്‍ത്ഥം.
ഇട്ടുകൊടുക്കുക
കൂട്ടം
ആകാശം
"അടുത്തടിച്ചു തൊടുവാന്‍ ..................നോക്കും മരിക്കുവോളം" എന്ന കവിത ആര് എഴുതിയതാണ് ?
പി . കുഞ്ഞിരാമന്‍ നായര്‍
ചങ്ങമ്പുഴ കൃഷ്ണപിള്ള
കൃഷ്ണപിള്ള
'സാത്വികക്കറുകയേകി' എന്നത് കൊണ്ട് കവി ഉദേശിക്കുന്നത്?
സത്യം , നന്മ , സൗന്ദര്യം
കൂട്ടം , പൂവ് , തളിര്
സൂര്യന്‍ , ചന്ദ്രന്‍, ആകാശം
രമണന്‍ എന്ന കാവ്യം എഴുതിയത് ആരാണ്?
ഇടപ്പള്ളി രാഘവന്‍ പിള്ള
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
"അംബരം" എന്ന വാക്കിന്റെ അര്‍ത്ഥം.
ആകാശം
ആഘോഷം
ആശ്ചര്യം
മുല്ല മൊട്ടുകള്‍ വാരി വാനിങ്കല്‍ വിതറിക്കൊണ്ടുല്ലാസ ഭരിതയായണയും സന്ധ്യാശ്രീയും.
അടിവരയിട്ട പ്രയോഗം നല്‍കുന്ന സൂചന.
മുല്ലയുടെ മൊട്ടുകള്‍
വെണ്‍മയുള്ള നക്ഷത്രങ്ങള്‍
നക്ഷത്രമായ മുല്ലമൊട്ടുകള്‍
"പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും " എന്ന പാഠഭാഗത്തിലെ ആശയവുമായി യോജിക്കാത്തത് കണ്ടെത്തുക .
കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്‍റെ അനുകരണമാണ്.
കലാസൗന്ദര്യം പ്രകൃതിസൗന്ദര്യത്തിന്‍റെ അനുകരണമല്ല.
പ്രകൃതിസൗന്ദര്യമാണ് കലാസൗന്ദര്യം
"നാകപ്പാത്തി" എന്ന വാക്കിന്റെ അര്‍ത്ഥം.
നാഗത്തിന്‍റെ പത്തി
ലോഹപ്പാത്തി
നാഗം
ജ്ഞാനപീഠ പുരസ്കാരം മലയാളത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന കവി ആരാണ്?
വള്ളത്തോല്‍
ജി. ശങ്കരകുറുപ്പ്
ഉള്ളൂര്‍
പ്രകൃതിസൗന്ദര്യവും കലാസൗന്ദര്യവും എന്ന പാഠഭാഗത്തിന്‍റെ രചയിതാവ് ആരാണ്?
എം . പി . പോള്‍
ജി. സുധാകരന്‍
ജി. ശങ്കരകുറുപ്പ്
