wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Quiz al kahf

Total questions: 15

Worksheet time: 8mins

Name
Class
Date
1.

ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു പറയുന്ന ആയത്തുകൾ

a)

Al kahf : 9-27

b)

Al kahf : 8-27

c)

Al kahf : 9-26

d)

Al kahf : 8-26

2.

"Al kahf ൽ നിന്നുള്ള 10 ആയത്തുകൾ ഓതിയാൽ അവൻ ദജ്ജാലിൽ നിന്നും രക്ഷപ്പെടും " എന്ന് ആരുദ്ധരിച്ച ഹദീസ് ൽ ആണ് വന്നത്

a)

അബീദാവൂദ്, നസാഈ, തിർമദീ

b)

മുസ്ലിം,നസാഈ

c)

ഇബ്നു മാജ,തിർമദീ

d)

ബൈഹഖീ, ഇബ്നു മാജ

3.

“عوج” (ഇവജ്) എന്ന പദത്തിന് അമാനി moulavi കൊടുക്കുന്ന അർത്ഥം?

a)

വളവ്

b)

പിഴവ്

c)

വക്രത

d)

ഇവയൊന്നുമല്ല

4.

ഖുർആൻ്റെ അവതരണോദ്ദേശ്യം?

a)

a)നിഷേധവും, അവിശ്വാസവും കൈക്കൊണ്ട് ദുഷ്‌ക്കർമങ്ങൾ പ്രവർത്തിക്കുന്നതിൻ്റെ ദുഷ്‌ഫലങ്ങളെപ്പറ്റി താക്കീത് നൽകുവാൻ

b)

b)സത്യവിശ്വാസം കൈക്കൊള്ളുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്‌താലുണ്ടാകുന്ന സൽഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുവാൻ

c)

c) both option (a)and option (b)

d)

d)only (b) is true

5.

وَأَنذِرْ عَشِيرَتَكَ الأقربين (നിന്റെ അടുത്ത ബന്ധുക്കൾക്ക് താക്കീത് ചെയ്യുക) എന്ന് പറഞ്ഞത് ഏത് സൂറത്തിൽ ഏത് ആയത്തിൽ?

a)

14:132

b)

26:214

c)

25:214

d)

الشعراع:214

6.

“അല്ലാഹുവിന് മകൻ ഉണ്ടെന്ന്” (ആ. 4–5) പറഞ്ഞവരാർ?

a)

ജൂതന്മാർ

b)

മുശരിക്കുകൾ

c)

ക്രിസ്ത്യാനികൾ

d)

ഇവരാരുമല്ല

7.

عَزِيزٌ عَلَيْهِ مَا عَنِتُمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ "رَّحِيمُ

എന്ന് ഏത് സൂറത്തിൽ ആണ് പ്രതിഭാതിച്ചിട്ടുള്ളത്?

a)

അൻഫാൽ

b)

തൗബ

c)

യൂനുസ്

d)

ഹൂദ്

8.

"നിശ്ചയമായും, ഭൂമുഖത്തു

ള്ളതിനെ നാം അതിന്ന് അലങ്കാരമാക്കിയിരിക്കുന്നു"

എന്തിന് വേണ്ടി??

a)

അവയിൽ അടങ്ങിയ യുക്തി രഹസ്യങ്ങളും,തത്വസാരങ്ങളും മനസ്സിലാക്കുക

b)

അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുക

c)

താൽക്കാലിക സുഖ സൗകര്യങ്ങളും, ദേഹേച്ഛകളിലും മതിമറയുക

d)

അവയുടെ സ്രഷ്‌ടാവും നിയന്താവുമായ സർവ്വശ

ക്തന്റെ സൃഷ്ടിമാഹാത്മ്യങ്ങളെപറ്റി ചിന്തിക്കുക

9.

"يَنسِفُها رَبِّي نَسْفاً"

എന്ന് quran ൽ പറഞ്ഞത് എന്തിനെ കുറിചാണ്? ഏത് surah ൽ ആണ് പറഞ്ഞത്?

a)

ഭൂമിയെ കുറിച് ; തൗബയിൽ

b)

പർവതങ്ങളെ കുറിച് ; ത്വാഹയിൽ

c)

ഭൂമിയെ കുറിച്; ത്വാഹയിൽ

d)

പർവതങ്ങളെ കുറിച്; തൗബയിൽ

10.

അസ്ഹാബുൽ കഹ്‌ഫ് ന്റെ രാജ്യത്തെ ജനങ്ങളെ വിഗ്ര

ഹാരാധന ചെയ്യുവാൻ നിർബന്ധിച്ചുവന്ന രാജാവ് ആര്.?

a)

ബാൽകീസ്

b)

റംസീസ്

c)

ദക്യനുസ്

d)

ദിയരുസ്

11.

ഗുഹാവാ

സികൾക്ക് ഗൂഢമായി

ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നിരുന്നത് ആര്?

a)

ഇർഫാസ്

b)

തംലീഖാ

c)

ബാലാറസ്

d)

ത്വലാല

12.

അസ്വ്ഹാബുൽ കഹ്ഫി'ന്റെതാണെന്ന് അനുമാനിക്കപ്പെടുന്ന ഗുഹയും മറ്റും കണ്ടത്തിയതായി പറയപ്പെടുന്നത് ഏത് ഖലീഫ യുടെ കാലത്ത്?

a)

ഖലീഫ വലീദ്

b)

സുൽത്താൻ മുഹമ്മദ്‌ അൽ ഫാത്തിഹ്

c)

ഖലീഫ ഉമർ അബ്ദുൽ അസീസ്

d)

ഖലീഫ വാഥിക്

13.

"റക്വീം " എന്ന വാക്കിന്റെ വിവക്ഷ ആയി അമാനി മൗലവി പ്രതിഭാതിച്ചത് എന്തെല്ലാം

a)

ഗുഹാവാസികളുടെ പേരുവിവരം എഴുതി

ഗുഹയുടെ അടുക്കൽ സൂക്ഷിക്കപ്പെട്ടിരുന്ന ലിഖിതഫലകം.

b)

ഐലഃ യുടെ അടുത്തുള്ള ഒരു

താഴ്‌വാരം ആണ് റക്വീം

c)

ബൈബ്ളിൽ റക്വീമിനെ സംബന്ധിച്ച് ഒന്നും തന്നെ പറഞ്ഞി

ട്ടില്ല

d)

അൽ അക്വബഃ

ഉൾക്കടലിന്റെയും, സീനാ ഉപദ്വീപിൻ്റെയും വടക്കുഭാഗത്തായി സ്ഥിതി

ചെയ്യുന്ന പർവ്വതനിരകളെ തൊട്ടുകിടക്കുന്ന പീഠപ്രദേശത്തായിരുന്നു റക്വീം സ്ഥിതി

ചെയ്തിരുന്നത്.

14.

"അവർ അദ്ദേഹത്തെ ആ നാട്ടിലെ ന്യായാധി

പന്മാരുടെ അടുക്കൽ കൊണ്ടുപോയി. "

ആരെല്ലാം ആയിരുന്നു ന്യായാതിപന്മാർ?

a)

തിലാറൂസ്

b)

അർയൂസ്

c)

സിയുസ്

d)

ത്വൻത്വിയൂസ്

15.

Exam ഫിനിഷ് ചെയ്ത് 5 മിനിറ്റ് ൽ

സൂറത്ത് കഹ്‌ഫ് ഇലെ 1 മുതൽ 12 വരെ ആയത്തുകൾ "വീട് " ഗ്രൂപ്പിൽ ഓഡിയോ റെക്കോർഡ് ചെയ്ത് കാണാതെ ഓതി ayakkuka

a)

Ok

b)

Not okei