wayground logo

Free Printable Worksheets

Font size

S
M
L
XL
Worksheets

Sankhik-Open to All

Total questions: 20

Worksheet time: 10mins

Name
Class
Date
1.

സംഘ സ്ഥാപകന്റെ മുഴുവൻ പേര്:

a)

പൂജനീയ കേശവ ബലിറാം ഹെഡ്ഗേവാർ

b)

പൂജനീയ ഗുരുജി

c)

മാന്യ ഭാസ്കർറാവു ജി

d)

മാന്യ ഏകനാഥ് റാനഡേ ജി

2.

ഡോക്ടർജി ജനിച്ച വർഷം:

a)

1925

b)

1889

c)

1906

d)

1942

3.

കേരളത്തിൽ സംഘ പ്രവർത്തനം തുടങ്ങിയ വർഷം:

a)

1942

b)

1945

c)

1925

d)

1947

4.

വിവേകാനന്ദ കേന്ദ്രം സ്ഥാപിക്കുന്നതിന് വേണ്ടി കന്യാകുമാരിയിലേക്ക് നിയോഗിക്കപ്പെട്ട സംഘ അധികാരി:

a)

മാന്യ ഏകനാഥ് റാനഡേ ജി

b)

മാന്യ ഭാസ്കർറാവു ജി

c)

മാന്യ ദത്തോപാന്ത് ഠേഗ്ഡിജി

d)

അഡ്വ. എൻ. ഗോവിന്ദമേനോൻ

5.

ദക്ഷ സ്ഥിതിയിൽ പാദങ്ങളുടെ കോൺ അളവ് എത്ര ഡിഗ്രി

a)

30

b)

45

c)

35

d)

60

6.

ആരമ സ്ഥിതിയിൽ കാലുകൾ തമ്മിലുള്ള അകലം എത്ര സെന്റിമീറ്റർ

a)

25

b)

30

c)

35

d)

40

7.

വിശ്വ വിഭാഗിൻറെ പ്രവർത്തനം എത്ര രാഷ്ട്രങ്ങളിൽ നടക്കുന്നു?

a)

40

b)

41

c)

42

d)

43

8.

ശാഖകളിൽ ഗുരുപൂജ, ഗുരുദക്ഷിണ ആദ്യമായി തുടങ്ങിയ വർഷം:

a)

1925

b)

1928

c)

1939

d)

1942

9.

ക്ഷേത്ര സംരക്ഷണ സമിതിക്ക് തുടക്കം കുറിച്ച മഹാൻ:

a)

രാ.വേണുഗോപാൽ

b)

കെ. കേളപ്പജി

c)

ടി.എൻ. ഭരതൻ

d)

പി. മാധവൻ

10.

ഏകാത്മ മാനവ ദർശനത്തിന്റെ ഉപജ്ഞാതാവ്?

a)

സർദാർ വല്ലഭായ് പട്ടേൽ

b)

അടൽ ബിഹാരി വാജ്‌പേയ്

c)

മദൻ മോഹൻ മാളവ്യ

d)

പണ്ഡിറ്റ്‌ ദീനദയാൽ ഉപാധ്യായ

11.

സംഘത്തിന്റെ വ്യവസ്ഥയനുസരിച്ച് ഏറ്റവും ഉയർന്ന ചുമതല?

a)

മാന്യ സംഘചാലക്

b)

മാന്യ സര്കാര്യവാഹ്‌

c)

പരം പൂജനീയ സർസംഘചാലക്

d)

ജനറൽ സെക്രട്ടറി

12.

1934 ൽ മഹാത്മാഗാന്ധി സന്ദർശിച്ച സംഘശിബിരം?

a)

താനെ

b)

വാർദ്ധ

c)

പുണെ

d)

നാഗ്പൂർ

13.

വനവാസി സഹോദരങ്ങളുടെ പുരോഗതിക്ക് പ്രവർത്തിക്കുന്ന വിവിധ ക്ഷേത്ര പ്രസ്ഥാനം?

a)

വനവാസി സംഘ്

b)

വനവാസി മോർച്ചാ

c)

വനവാസി സംഘട്ടൻ

d)

വനവാസി കല്യാണാശ്രമം

14.

സംഘത്തിന്റെ പേര് രാഷ്ട്രീയ സ്വയം സേവകസംഘം എന്ന് തീരുമാനിച്ചതെന്ന്?

a)

1925

b)

1926

c)

1928

d)

1942

15.

കേരളത്തിൽ നിന്നുമുള്ള ആദ്യത്തെ അഖില ഭാരതീയ കാര്യകർത്താവ്

a)

പി പരമേശ്വർജി

b)

ആർ. ഹരി

c)

ടി.എൻ. ഭരതൻ

d)

പി. മാധവൻ

16.

‘ഭാരത് മാതാ മന്ദിർ’ സ്ഥിതി ചെയ്യുന്നത്?

a)

കാശി

b)

രാമേശ്വരം

c)

ദ്വാരകാ

d)

ധാക്കാ

17.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദ്വീപ് ഏതാണ്

a)

ലക്ഷ്വദീപ്

b)

ആൻഡമാൻ ഐലൻഡ്

c)

വെല്ലിങ്ടണ്‍ അയലണ്ട്

d)

നിക്കോബാർ ഐലൻഡ്

18.

ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാമ്പില്‍ മുദ്ര ചെയ്യപ്പെട്ട ആദ്യ മലയാളി

a)

ശ്രീ നാരായണ ഗുരുദേവന്‍

b)

ചട്ടമ്പിസ്വാമി

c)

മഹാത്മാ അയ്യങ്കാളി

d)

മന്നത്തു പദ്മനാഭൻ

19.

ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ?

a)

മൗര്യ സാമ്രാജ്യം

b)

വിജയനഗരം

c)

ഗുപ്ത സാമ്രാജ്യം

d)

ചോള സാമ്രാജ്യം

20.

കേരള വാത്മീകി എന്നറിയപ്പെടുന്ന കവി?

a)

തുളസീദാസ്

b)

എഴുത്തച്ഛൻ

c)

ചെറുശ്ശേരി

d)

വള്ളത്തോൾ നാരായണ മേനോൻ