wayground logo

Free Printable Worksheets

NEW

Font size

S
M
L
XL
Worksheets

സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം

Total questions: 20

Worksheet time: 15mins

Name
Class
Date
1.

ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു ബ്രിട്ടൻ പ്രധാനമന്ത്രി?

a)

വിൻസ്റ്റൺ ചർച്ചിൽ

b)

ക്ലെമന്റ് അറ്റ്ലി

c)

ഡേവിഡ് കാമറൂൺ

d)

ടോണി ബ്ലെയർ

2.

സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?

a)

മുഹമ്മദ് യൂനുസ്

b)

അരവിന്ദ് കൃഷ്ണ മെഹോത്ര

c)

രവീന്ദ്രനാഥ ടാഗോർ

d)

മുഹമ്മദ് ഇഖ്ബാൽ

3.

സ്വാതന്ത്ര്യം എൻറെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും എന്ന് പറഞ്ഞത് ആരാണ്?

a)

രാജാറാം മോഹൻ റോയ്

b)

ഭഗത് സിംഗ്

c)

ബാലഗംഗാധര തിലക്

d)

മഹാത്മാഗാന്ധി

4.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആര്?

a)

അലൻ ഒക്ടാവിയൻ ഹ്യൂം

b)

വോമെഷ് ചുന്ദർ ബോന്നർജി

c)

സുഭാഷ് ചന്ദ്രബോസ്

d)

ജവഹർലാൽ നെഹ്‌റു

5.

ഏതു രാഗത്തിലാണ് ജനഗണമന ചിട്ടപ്പെടുത്തിയിരിക്കുന്നത്?

a)

കർണാട്ടിക്

b)

ഹിന്ദുസ്ഥാനി

c)

ശങ്കരാഭരണം

d)

ക്ലാസിക്കൽ

6.

ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ്?

a)

ഇന്ത്യൻ സമരം

b)

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

c)

ഇന്ത്യൻ സംസ്ഥാനങ്ങളുടെ സംയോജനത്തിന്റെ കഥ

d)

വിങ്സ് ഓഫ് ഫയർ

7.

1857ലെ കലാപകാരികളുടെ രഹസ്യ മുദ്ര എന്തായിരുന്നു?

a)

ആപ്പിളും പൈനാപ്പിളും

b)

ചപ്പാത്തിയും ചുവന്ന താമരയും

c)

മാങ്ങയും പൈനാപ്പിളും

d)

മാങ്ങയും ചുവന്ന താമരയും

8.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ?

a)

സർദാർ വല്ലഭായി പട്ടേൽ

b)

സർവേപള്ളി രാധാകൃഷ്ണൻ

c)

രാജേന്ദ്ര പ്രസാദ്

d)

മൗണ്ട് ബാറ്റൺ പ്രഭു

9.

ദില്ലി ചലോ എന്ന മുദ്രാവാക്യം മുഴക്കിയ താര്?

a)

മോഹൻദാസ് കരംചന്ദ് ഗാന്ധി

b)

സുഭാഷ് ചന്ദ്ര ബോസ്

c)

ഭഗത് സിംഗ്

d)

ലാലാ ലജ്പത് റായി

10.

ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം എവിടെയായിരുന്നു ?

a)

ബോംബെ

b)

കൽക്കത്ത

c)

മദ്രാസ്

d)

ഹൈദരാബാദ്

11.

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യിലേക്ക് തിരിച്ചെത്തിയ വർഷം ?

a)

1917

b)

1915

c)

1916

d)

1918

12.

1857ലെ വിപ്ലവം ആരംഭിച്ച സ്ഥലം?

a)

മീററ്റ്

b)

അയോദ്ധ്യ

c)

ലക്നൗ

d)

സൂററ്റ്

13.

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഏത് പ്രക്ഷോഭവുമായി ബന്ധപ്പെതാണ് ?

a)

ഖിലാഫത്ത് പ്രസ്ഥാനം

b)

ഉപ്പ് സത്യാഗ്രഹം

c)

ക്വിറ്റ് ഇന്ത്യ

d)

ഒന്നാം സ്വാതന്ത്ര്യ സമരം

14.

ഗാന്ധിജി ഹരിജൻ വാരിക പ്രസിദ്ധീകരണം ആരംഭിച്ച വർഷം ?

a)

1931

b)

1933

c)

1932

d)

1930

15.

മുക്കുത്തി സമരം നടന്ന സ്ഥലം ?

a)

പന്തളം

b)

കായംകുളം

c)

മാവേലിക്കര

d)

കൊട്ടാരക്കര

16.

ഇന്ത്യയുടെ ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം എന്താണ് ?

a)

2 : 3

b)

3 : 2

c)

5 : 3

d)

3 : 5

17.

ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?

a)

1918

b)

1920

c)

1921

d)

1919

18.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സംഭവം ?

a)

ക്വിറ്റ് ഇന്ത്യ സമരം

b)

ഉപ്പ് സത്യാഗ്രഹം

c)

ജാലിയൻ വാലാബാഗ് സംഭവം

d)

വൈക്കം സത്യാഗ്രഹം

19.

കുണ്ടറ വിളംബരം നടന്ന വർഷം ?

a)

1800

b)

1805

c)

1807

d)

1809

20.

ഒന്നാം സ്വാതന്ത്ര്യ സമരത്തെ ആസ്പദമാക്കി അമൃതം തേടി എന്ന കൃതി രചിച്ച വ്യക്തി ?

a)

തകഴി ശിവശങ്കരപ്പിള്ള

b)

കടമ്മനിട്ട രാമകൃഷ്ണൻ

c)

മലയാറ്റൂർ രാമകൃഷ്ണൻ

d)

പി കേശവദേവ്