NEW
Font size
S
M
L
XL
WorksheetsOVBS 2021
Total questions: 25
Worksheet time: 19mins
Name
Class
Date
1.
പെട്ടകം പണിയുവാൻ നോഹ ഉപയോഗിച്ച മരം?
a)
കരുവേലകം
b)
ഖദിരമരം
c)
ഗോഫർ
d)
ദേവദാരു
2.
മോശയുടെ പിതാവിന്റെ പേര്?
a)
തേരഹ്
b)
അമ്രാം
c)
നോഹ
d)
യൊക്കെബേദ്
3.
രൂത്തിന്റെ അമ്മാവിയമ്മ ആര്?
a)
നവോമി
b)
ഒർപ്പ
c)
മിര്യാം
d)
ശലോമി
4.
സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ട പ്രവാചകൻ?
a)
ഏലീശ
b)
ഏലിയാവ്
c)
ശമുവേൽ
d)
നാഥാൻ
5.
യെശയ്യാവിന്റെ പിതാവ് ആര്?
a)
ആമോസ്
b)
ഹിസ്കിയാവ്
c)
യിരമ്യാവ്
d)
യോശിയാവ്
6.
എന്റെ സമാധാനമായ യഹോവ എന്ന് അർത്ഥം വരുന്ന വാക്ക്?
a)
യഹോവ റഫാ
b)
യഹോവ ശമ്മാ
c)
യഹോവ ശാലോം
d)
യഹോവ യിരേ
7.
സ്നേഹത്തിന്റെ അപ്പോസ്തോലൻ ആര്?
a)
അന്ത്രയോസ്
b)
ഫിലിപ്പോസ്
c)
യാക്കോബ്
d)
യോഹന്നാൻ
8.
ചുങ്കക്കാരൻ ആയ കർത്തൃശിഷ്യൻ ആര്?
a)
നഥാനിയേൽ
b)
സക്കായി
c)
ബർത്തുൽമായി
d)
മത്തായി
9.
യോഹന്നാൻ സ്നാപകനെ കുറിച്ച് പ്രവചിച്ച പ്രവാചകൻ ആര്?
a)
യെഹെസ്ക്കേൽ
b)
യിരമ്യാവ്
c)
യെശയ്യാവ്
d)
മീഖാ
10.
ശൗലിന്റെ ( പൗലൂസ് ശ്ലീഹാ ) ജന്മസ്ഥലം ഏത്?
a)
അലക്സാണ്ട്രിയ
b)
തർസൂസ്
c)
കുപ്രോസ്
d)
മിലിത്തോസ് ദ്വീപ്
11.
യൂദക്ക് പകരം ആയി തിരഞ്ഞെടുക്കപ്പെട്ട ആൾ?
a)
യോസേഫ്
b)
യുസ്തോസ്
c)
ബർശബാ
d)
മത്ഥിയാസ്
12.
മകളുടെ സൗഖ്യത്തിനായി യേശുവിന്റെ അടുക്കൽ വന്ന പള്ളി പ്രമാണി?
a)
കോർന്നെല്യോസ്
b)
യായിറോസ്
c)
നിക്കോദിമോസ്
d)
അന്ത്രയോസ്
13.
തൂയോബോ എന്ന വാക്കിന്റെ അർത്ഥം?
a)
വാഴ്
b)
സമാപന പ്രാർത്ഥന
c)
അപേക്ഷ
d)
ഒരുക്കശുശ്രൂഷ
14.
സുലോക്കോ എന്ന വാക്കിന്റെ അർത്ഥം?
a)
സ്വർഗ്ഗാരോഹണം
b)
വചനിപ്പ്
c)
അറിയിപ്പ്
d)
വാങ്ങിപ്പ്
15.
ആദ്യം കുർബാന അനുഷ്ഠിച്ചത് എവിടെ?
a)
പത്രോസിന്റെ മാളിക
b)
സെഹിയോൻ മാളിക
c)
യെറുശലേം ദേവാലയം
d)
ഹോരേബ്
16.
സുവിശേഷം എഴുതിയ വൈദ്യൻ ആയ വ്യക്തി ആര്?
a)
ലൂക്കോസ്
b)
മത്തായി
c)
മർക്കോസ്
d)
യോഹന്നാൻ
17.
അത്യുന്നതന്റെ പ്രവാചകൻ ആര് ?
a)
യെഹസ്
b)
യെശയ്യാവ്
c)
മോശ
d)
യോഹന്നാൻ സ്നാപകൻ
18.
പെന്തിക്കോസ്തിയിൽ പ്രസംഗിച്ച ശിഷ്യൻ ?
a)
തോമസ്
b)
പൗലോസ്
c)
പത്രോസ്
d)
യാക്കോബ്
19.
പുതിയനിയമം എഴുതിയ ഭാഷ ഏത് ?
a)
എബ്രായ
b)
ഗ്രീക്ക്
c)
അരമായ
d)
ലത്തീൻ
20.
ആദ്യം എഴുതിയ സുവിശേഷം ഏത് ?
a)
മർക്കോസ്
b)
മത്തായി
c)
യോഹന്നാൻ
d)
ലൂക്കോസ്
21.
പുതിയനിയമത്തിലെ പുസ്തകങ്ങളുടെ എണ്ണം?
a)
27
b)
29
c)
39
d)
46
22.
മോശയുടെ സഹോദരൻ ആര്?
a)
യോശുവ
b)
മിര്യാം
c)
അഹരോൻ
d)
കാലേബ്
23.
ആദ്യം ജനിച്ച മനുഷ്യൻ ആര്?
a)
ഹാബേൽ
b)
ആദം
c)
ഹവ്വ
d)
കായേൻ
24.
ശൗലിനെ ( പൗലോസ് ശ്ലീഹാ ) സ്നാനപ്പെടുത്തിയത് ആര് ?
a)
അനന്യാസ്
b)
ബർന്നബാസ്
c)
പത്രോസ്
d)
ഗമാലിയേൽ
25.
ദാനിയേലിനെ സിംഹക്കുഴിയിലിട്ട രാജാവ് ?
a)
ആഹാസ്
b)
ദയാഥാമ്
c)
ദാര്യാവേശ്
d)
യോശിയാവ്
Reset
