NEW
Font size
S
M
L
XL
Worksheetsആശയവിനിമയം
Total questions: 9
Worksheet time: 4mins
Name
Class
Date
1.
പ്രഭാതത്തിലെ കോഴികൂവല്‍ ആശയവിനിമയമായി കണക്കാക്കാമോ?
a)
കണക്കാക്കാം
b)
ചിലപ്പോഴൊക്കെ
c)
പലപ്പോഴും
d)
പറ്റില്ല
2.
വ്യാകരണസാധുവായ പദമേത്?
a)
വിമ്മിട്ടം
b)
വിമ്മിഷ്ടം
c)
വിമ്മിഷ്ഠം
d)
ബിംബിഷ്ഠം
3.
പദം എന്ന വാക്ക് താഴെ കൊടുത്തവയില്‍ ഏതില്‍ ഉള്‍പ്പെടുന്നു?
a)
ആശയം
b)
ആദായി
c)
സന്ദേശചിഹ്നം
d)
പ്രേഷകം
4.
ശരിയായ രൂപമേത്?
a)
ജാള്യത
b)
ജാള്യം
5.
ശരിയായ രൂപമേത്?
a)
അപകര്‍ഷബോധം
b)
അപകര്‍ഷതബോധം
c)
അപകര്‍ഷതാബോധം
6.
ശരിയായ രൂപമേത്?
a)
ശാരീരികശക്തി
b)
ഗാര്‍ഹികവിനോദം
c)
വൈയക്തിക വിരോധം
d)
സ്ത്രീസ്വഭാവം
7.
നിപാതം ചേര്‍ന്ന വാക്യമേത്?
a)
അവളെക്കുറിച്ച് പറഞ്ഞു
b)
അവളും പറഞ്ഞു
c)
അവള്‍ പറഞ്ഞു
d)
അവളെ പറഞ്ഞു
8.
ഗതിചേര്‍ന്ന വാക്യമേത്?
a)
അവളെക്കുറിച്ച് പറഞ്ഞു
b)
അവളും പറഞ്ഞു
c)
അവള്‍ പറഞ്ഞു
d)
അവളെ പറഞ്ഞു
9.
അനുപ്രയോഗം ഇല്ലാത്ത രൂപം ഏത്?
a)
വന്നുചേര്‍ന്നു
b)
വന്നുപോയി
c)
പറഞ്ഞിരുന്നു
d)
ചാടിക്കടന്നു
Reset
