Worksheetsമലയാളസാഹിത്യം (പ്രാഥമികം)
Total questions: 10
Worksheet time: 5mins
കേരളകാളിദാസന്‍ എന്ന് അറിയപ്പെടുന്നത് ആര്?
എ.ആര്‍.രാജരാജവര്‍മ്മ
ചെറുശ്ശേരി
എഴുത്തച്ഛന്‍
കേരള വർമ്മ വലിയ കോയിത്തമ്പുരാൻ
മഹാഭാരതം മലയാളത്തിലേക്ക് പദാനുപദം വിവര്‍ത്തനം ചെയ്തത് ആര്?
എ.ആര്‍.രാജരാജവര്‍മ്മ
എഴുത്തച്ഛന്‍
കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
വള്ളത്തോള്‍
താഴെ കൊടുത്തിരിക്കുന്നതില്‍ പ്രാചീനമണിപ്രവാളകാവ്യം ഏത്?
തിരുനിഴല്‍മാല
ഉണ്ണിയച്ചീചരിതം
ഭാഷാനൈഷധം ചമ്പു
ലീലാതിലകം
പ്രാചീന പാട്ടുകാവ്യം ഏത്?
ലീലാതിലകം
ഉണ്ണുനീലിസന്ദേശം
തിരുനിഴല്‍മാല
ഭാഷാരാമായണം ചമ്പു
ചിത്രയോഗം എഴുതിയത്?
ചെറുശ്ശേരി
ഉള്ളൂര്‍
വള്ളത്തോള്‍
കുമാരനാശാന്‍
മഹാകാവ്യത്തെ വിമര്‍ശിച്ച മഹാകവി?
ചെറുശ്ശേരി
ഉള്ളൂര്‍
വള്ളത്തോള്‍
കുമാരനാശാന്‍
നിരത്തില്‍ കാക്ക കൊത്തുന്നു
ചത്തപെണ്ണിന്‍റെ കണ്ണുകള്‍
മുല ചപ്പിവലിക്കുന്നു
നരവര്‍ഗ്ഗ നവാതിഥി
- ആരുടെ വരികള്‍?
ഒ.എന്‍.വി.
കക്കാട്
അക്കിത്തം
ഇടശ്ശേരി
എന്‍ ചുണ്ടിലൊട്ടിടയ്ക്കൂറിയ മാധുരി നിന്‍
ചുണ്ടിനുള്ളതോ ലിപ്സ്റ്റിക്കിനുള്ളതോ?
- ആരുടെ വരികള്‍?
അക്കിത്തം
എന്‍.വി.കൃഷ്ണവാരിയര്‍
ഇടശ്ശേരി
പുതുശ്ശേരി രാമചന്ദ്രന്‍
കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍
- ആരുടെ വരികള്‍?
അക്കിത്തം
ഇടശ്ശേരി
വൈലോപ്പിള്ളി
ഇടപ്പിള്ളി
കവിയുടെ കാല്പാടുകള്‍ - ആരുടെ ആത്മകഥ?
അക്കിത്തം
വൈലോപ്പിള്ളി
പുതുശ്ശേരി രാമചന്ദ്രന്‍
പി. കുഞ്ഞിരാമന്‍നായര്‍
